വേനൽ കാലത്ത് കൂടുതലും കണ്ടുവരുന്ന ഒന്നാണ് ശരീരത്തിലെ വെള്ളത്തിന്റെ അംശം കുറഞ്ഞ് പോകുന്നത്. ശരീരത്തിൽ ചൂട് കൂടുന്നതാണ് ഇതിനു പ്രധാന കാരണം. ഇത്തരത്തിൽ ചൂട് കൂടുന്നതുമൂലം നമുക്ക് വന്നുചേരുന്ന ഒരു അസുഖമാണ് ചിക്കൻപോക്സ്. ശരീരം ഇപ്പോഴും ഒരു സന്തുലിതാവസ്ഥയിൽ എന്നാണ് നടക്കുന്നത് വന്നത്. അതുകൊണ്ടുതന്നെ ശരീരത്തിന് ചൂട് കുറക്കുന്നതിനുവേണ്ടി കഴിക്കാവുന്ന ചില ഭക്ഷണപദാർത്ഥങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.
അതിൽ ആദ്യത്തെതാണ് തണ്ണിമത്തൻ. പലസ്ഥലങ്ങളിലും ഇതിനെ പല പേരിലാണ് അറിയപ്പെടുന്നത്. തണ്ണിമത്തൻ,വത്തക്ക, എന്നിങ്ങനെയെല്ലാം ഇത് അറിയപ്പെടുന്നു. വെള്ളത്തിന്റെ അംശം ധാരാളമുള്ള ഒരു പഴവർഗമാണ് തണ്ണിമത്തൻ. അതുകൊണ്ട് ചൂടുകാലത്ത് ശരീരത്തിലെ ചൂട് തുറക്കുന്ന വരെ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്. അതുപോലും ധാരാളം ജലാംശം ശരീരത്തിന് ലഭിക്കുന്നു. രണ്ടാമതായി വെള്ളരിക്ക ആണ്. വെള്ളരിക്ക കഴിക്കുന്നതുകൊണ്ട് നമുക്ക് ആവശ്യമായ ജലാംശം ലഭിക്കുന്നു. ജലാംശം അടങ്ങിയ ഒന്നാണ് വെള്ളരിക്കയും. അതുപോലെ തന്നെ കരിക്ക് കഴിക്കുന്നതും, ഉലുവക്കഞ്ഞി കുടിക്കുന്നതുമെല്ലാം ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിന് സഹായിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ…