എത്ര കറപിടിച്ച എളുപ്പം വെളുപ്പിച്ച് എടുക്കാം..

പല്ലിലെ എല്ലാതരം കറയും മഞ്ഞനിറവും മാറ്റി എടുക്കുന്ന ഒരുഗ്രൻ ഐഡിയ ആയിട്ടാണ് ഇന്ന് ഞങ്ങൾ വന്നിരിക്കുന്നത്. പല്ലിലെ കറയും മഞ്ഞനിറവുമെല്ലാം ഒരുപാട് പേരെ ബുദ്ധിമുട്ടിക്കുന്ന പ്രശ്‌നം ആണ്. പല്ലിലെ മഞ്ഞനിറം മൂലം ബുദ്ധിമുട്ടുന്നവരും ഒരുപാട് പേരുണ്ട്. പുകവലിക്കാരിൽ അധികവും പല്ലിൽ കറ അടിഞ്ഞു കൂടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇവയ്ക്ക് എല്ലാം പരിഹാരമാണ് ഇന്ന് നമ്മൾ പറഞ്ഞു തരാൻ പോകുന്നത്.

കല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ആണ് നല്ലത്. കാരണം യാതൊരു ദോഷഫലങ്ങളും ഇല്ലാതെ വളരെ സാധാരണമായി ഈ മഞ്ഞനിറവും കറകളും അകറ്റാനായി ഇത് സഹായിക്കും. അതിനായി ഇവിടെ എടുത്തിരിക്കുന്ന തികച്ചും പ്രകൃതിദത്തമായ വിഭവങ്ങളാണ്.
ആദ്യമായി കുറച്ച് ഇഞ്ചി ചതച്ചെടുക്കുക. അതിലേക്ക് ഒരു ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക. കുറച്ച് ഉപ്പ് ചേർക്കുക. ഇവ നന്നായി മിക്സ് ചെയ്തു നമ്മൾ സാധാരണ ബ്രഷ് ഉപയോഗിച്ച് പല്ലു തേക്കുന്നത് പോലെ പല്ലിൽ അപ്ലൈ ചെയ്തു കൊടുക്കുക. ഇങ്ങനെ ആഴ്ചയിൽ രണ്ടു ദിവസം ചെയ്യുന്നത് പല്ല് വെളുക്കുന്നതിനും മഞ്ഞനിറം അകറ്റുന്നതിനും സഹായിക്കും. കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവനായും കണ്ടുനോക്കൂ….