മെഹന്തി ഇടാൻ ഇഷ്ടമുള്ളവർക്കായി ഇതാ കിടിലൻ ഡിസൈൻ..

മൈലാഞ്ചി ഇടാൻ ഇഷ്ട്ടമില്ലാത്തവരായി ആരും തന്നെയില്ല. പണ്ടൊക്കെ മൈലാഞ്ചി ഇല പൊട്ടിച്ച് അമ്മയിൽ അരച്ചു വേണം മൈലാഞ്ചി ഇടാനായി. എന്നാലിന്ന് കടകളിൽനിന്ന് സുലഭമായി മൈലാഞ്ചി ട്യൂബുകൾ കിട്ടും. അത് ഭംഗിയിൽ ഇഷ്ടമുള്ള ഡിസൈനിൽ കയ്യിൽ ഇട്ടാൽ മാത്രം മതി. എന്നാൽ ചിലർക്ക് അവരുടെ പേരിന്റെ ആദ്യ അക്ഷരം വെച്ച് മൈലാഞ്ചി ഇടാൻ വളരെ ഇഷ്ടമാണ്. അത്തരത്തിൽ കൂടുതൽപേരും A എന്ന അക്ഷരമാണ് ഇഷ്ടപ്പെടുന്നത്. അത്തരത്തിൽ എന്ന അക്ഷരത്തിൽ എങ്ങനെ ഭംഗിയായി മൈലാഞ്ചി ഇടാം എന്നുള്ളതാണ് ഇല്ലാതെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചുതരുന്നത്.

പലർക്കും പല രീതിയിൽ മൈലാഞ്ചി ഇടാൻ ഇഷ്ടം. എല്ലാവർക്കും പടം വരയിൽ വലിയ കഴിവുകൾ ഒന്നും ഉണ്ടാകില്ല. അത്തരക്കാർക്കു ഇനി ഈസി ആയി മൈലാഞ്ചി ഇടാൻ പറ്റും. അതിനോട് ഒരു താല്പര്യം മാത്രം ഉണ്ടായാൽ മതി. പണ്ടൊക്കെ കൂടുതൽ മുസ്ലിം കല്യാണങ്ങൾക്ക് ആണ് മൈലാഞ്ചി ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഹൽധി എന്നപേരിൽ എല്ലായിടത്തും മൈലാഞ്ചി കല്യാണം നടക്കുന്നു. അതിലും മൈലാഞ്ചിയിടൽ ഒരു ചടങ്ങാണ്. അത്തരത്തിൽ മൈലാഞ്ചി എങ്ങനെ ഭംഗിയായി ഇടാം എന്നതാണ് ഈ വീഡിയോയിൽ പറയുന്നത് കണ്ടു നോക്കൂ…