പുലിയുടെ വേഷംകെട്ടി കന്നുകാലികളെ പേടിപ്പിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്…!

പുലിയുടെ വേഷംകെട്ടി കന്നുകാലികളെ പേടിപ്പിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചത്…! പുലി എന്നുകേട്ടാൽ ഒട്ടുമിക്യ ആളുകൾക്കും ഒരു ഭയം ഉണ്ടായേക്കാം. അതു മനുഷ്യൻ ആയാലും മറ്റുള്ള മൃഗങ്ങൾ ആയാലും ശരി. കാട്ടിലെ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു വേട്ടയാടി ഇരപിടിക്കാൻ ഏറ്റവും സമർത്യവുമുള്ള ഒരു ജീവിയാണ് പുലി. പുലികൾ പലതരത്തിലുണ്ട് പുള്ളിപ്പുലി, വരയൻ പുലി, ചീറ്റപ്പുലി എന്നിങ്ങനെ ഇതിൽ ചീറ്റ പുലിയ്ക്കാണ് എല്ലാ മൃഗങ്ങളെക്കാളും ഏറ്റവും കൂടുതൽ വേഗതയിൽ ഓടാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിന്റെ മുന്നിൽ എന്ത് വന്നുപെട്ടാലും ഓടിച്ചു പിടിച്ചു ഭക്ഷണമാക്കും.

കൂടുതലും കന്നുകാലി കൂട്ടങ്ങളെ ആണ് ഇവ ഭക്ഷണമാക്കാറുള്ളത്. പതുങ്ങി ഇരുന്ന് ഇരയെ കാണുമ്പോൾ വളരെ വേഗത്തിൽ കുതിച്ചു ചാടി ഇര പിടിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പുലിയാണ് ഏറ്റവും കൂടുതൽ ഇരകളെ തേടി ജനവാസ സ്ഥലങ്ങളിൽ ഇറങ്ങാറുള്ളത്. അതുകൊണ്ടുതന്നെ ഇവയെ പലനാട്ടിൽ നിന്നും പിടികൂടിയതും പുലികൾ നാട്ടിൽ ഇറങ്ങി മനുഷ്യനെയും മറ്റു മൃഗങ്ങളെയുമെല്ലാം ആക്രമിക്കുന്ന വാർത്തകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ പുലിയുടെ വേഷം കെട്ടി കന്നുകാലികളെ പേടിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ സംഭവിച്ച കുറച്ചു രസകരമായ കാര്യങ്ങളും അതുപോലെ തന്നെ ഒരു കണ്ണുകാലിയിൽ നിന്നു ആ വേഷം ധരിച്ച ആൾക്ക് സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വിഡിയോ വഴി കാണാം.