ഉണക്കമീൻ നമ്മുടെ കേരളീയ വിഭവങ്ങളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് എന്ന കാര്യത്തിൽ സംശയം ഇല്ല എന്നാൽ പച്ച മത്സ്യത്തേക്കാൾ ആളുകൾക്ക് പ്രിയം ഉണക്കമീനാണ് എന്ന കാര്യം യാഥാർത്ഥ്യം മാത്രമാണ്. കാരണം ഉണക്കമീനിന്റെ സ്വാദ് അത്രത്തോളം മലയാളിയ്ക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. തുടക്കം ഇങ്ങനെ, എന്നാൽ മാറാനുള്ള ബുദ്ധിമുട്ടഎന്നാൽ ഉണക്കമീൻ ആരോഗ്യത്തിന് നല്ലതാണോ എന്ന ചോദ്യത്തിന് ആർക്കും ഉത്തരം ഇല്ല , എന്നാൽ ഇവ കഴിച്ചാൽ നമ്മൾക്ക് ആരോഗ്യത്തിനു കുഴപ്പങ്ങൾ ഇണ്ടാവുമോ എന്ന സംശയം ആണ് ഇപ്പോൾ പലർക്കും ,
അടുത്ത കാലത്ത് ഉണക്കമീൻ കഴിച്ച് പട്ടി ചത്ത വാർത്ത എല്ലാവരും അറിഞ്് കാണുമല്ലോ. സൂക്ഷിച്ചില്ലെങ്കിൽ ജീവനെടുക്കാൻ പോലും അത്ര ശക്തിയുള്ളതാണ് ഉമക്കമീൻ. ഉണക്കമീൻ കഴിയ്ക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
എന്നാൽ ദിവസേനെ ഉണക്ക മീൻ കഴിക്കരുത് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത് , എന്നാൽ എല്ലാവരും കരുതുന്നത് നല്ല മീനുകൾ ആണ് ഇങ്ങനെ ഉണക്ക മീനുകൾ ആയി വിപണിയിൽ കൊണ്ട് വരുന്നത് എന്നാണ് എന്നാൽ അങ്ങിനെ അല്ല പഴക്കം ചെന്ന മീനുകൾ ആണ് ഉണക്കി ഉപ്പു ഇട്ട് വിപണിയിൽ കൊണ്ട് വരുന്നത് , ഇത് എല്ലാം കഴിച്ചാൽ നമ്മളുടെ ശരീരത്തിന് വളരെ അതികം ദോഷം ചെയുന്ന ഒന്നാണ് , കൂടുതൽ കഴിച്ചാൽ പല പ്രശനങ്ങൾ ഉണ്ടായേക്കാം , കൂടുതൽ അറിയാൻ വീഡിയോ കാണുക