പതിനാറുകിലോ ഭാരമുള്ള ഒരു ഭീമൻ രാജവെമ്പാലയെ പിടികൂടിയപ്പോൾ (വീഡിയോ)

അട്ടപ്പാടി പാടവയൽ എന്ന കുഗ്രാമത്തിൽ നിന്നും കണ്ടെത്തിയ ഒരു പടുകൂറ്റൻ രാജവെമ്പാലയെ പിടികൂടുന്ന കാഴ്ചയാണ് ഇപ്പോൾ വയറലായിരിക്കുന്നത്. പാമ്പുകളിൽ രാജാവ് എന്നറിയപ്പെടുന്ന ഒരു പാമ്പ് തന്നെയാണ് രാജവെമ്പാല. ഇതിന്റെ ഒരു കടിയിൽ നിന്നും വിഷമേറ്റാൽ പെട്ടന്നുതന്നെ മരണം സംഭവിക്കുന്നതിനു കാരണമാകുന്നുണ്ട്.. അത്രയും അധികം വിഷമാണ് ഈ പാമ്പിൽ അടങ്ങിയിരിക്കുന്നത്. അതുപോലെ ഒരു ഭീമൻ രാജവെമ്പാലയെ കണ്ട ഉടൻതന്നെ ഫോറസ്ററ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടന്ന് സ്ഥലത്തെത്തി.

പാമ്പുകൾ അത്ര അപകടകാരി ആയതുകൊണ്ടുതന്നെ മനുഷ്യർക്ക് ഈ ഭൂമിയിൽ ഏറ്റവും കൂടുതൽ പേടിയുള്ള ഒരു ജീവി ആണ് പാമ്പ് എന്നുതന്നെ പറയാം. രാജവെമ്പാലയെപ്പോലൊരു പാമ്പിനെ പിടികൂടണമെങ്കിൽ അതിനെ പിടിക്കുന്നതിൽ എക്സ്പെർട്ടീസ് ലഭിച്ചവർക്ക് മാത്രമേ സാധിക്കുകയുള്ളു അല്ലെങ്കിൽ വലിയത്തരത്തിലുള്ള ഒരു അപകടം നേരിടേണ്ടിവരും. എന്നാൽ ഇത്രയ്ക്കും അപകട കാരിയായ ഒരു രാജവെമ്പാലയെ പിടിക്കാൻ അതിനു കൃത്യമായ പരിശീലനം ലഭിച്ചവർക്കുമാത്രമേ പിടിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ടുതന്നെയാണ് പാടവയലിൽ സ്ഥിതിചെയ്യുന്ന ആളുകൾ വനപാലകരെ സമീപിച്ചത്. വനപാലകർ വന്നുകൊണ്ട് പതിനാറു കിലോ ഭാരവും ഏകദേശം പത്രണ്ട് അടിയോളം നേരവും ഉള്ള ഒരു ഭീമൻ രാജവെമ്പാലയെ പിടിക്കൂടി കയ്യിൽ പിടിച്ചു നിന്നപ്പോൾ പിന്നീട് സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ചകൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

https://youtu.be/QFGIeDKSd7k

The sight of a massive rajavempala found in the hamlet of Attapadi Patavayal is now on its stomach. Rajavempala is a snake known as the king among snakes. If you get poisoned from one of its bites, it causes death quickly. This snake contains so much poison. Similarly, as soon as he saw a giant rajavempala, he wiped out the forest officials and reached the spot.

Since snakes are so dangerous, humans can say that snakes are one of the most feared creatures on earth. If you want to catch a snake like Rajavempala, only those who have been experts can catch it. Watch this video for that.

Leave a Reply

Your email address will not be published.