സാധാരണ മനുഷ്യൻ ആയാലും മൃഗങ്ങൾ ആയാലും രണ്ടു കണ്ണുകളും അതിന്റെ ഒരു കണ്ണിൽ ഒരു കൃഷ്ണമണിയും മാത്രമേ ഉണ്ടാവുകയുള്ളു. എന്നാൽ ഇവിടെ അത്ഭുതകരമായി മൂന്ന് കൃഷ്ണമണിയോട് കൂടി ഒരു വ്യക്തിയെ കുറിച്ചാണ് ഇപ്പോൾ എല്ലാ മാധ്യമങ്ങളിലും ചർച്ച വിഷയം. നമ്മുടെ ഈ ജന്തുലോകത്ത്ത് വലിയതും ചെറിയതുമായ ഒട്ടേറെ ജീവികൾ ഉണ്ട്. അതിൽ മിക്ക്യത്തും നമ്മുടെ ചുറ്റുപാടിൽ കാണാൻ സാധിക്കുന്നവയാണ്. മാത്രമല്ല ഇവയൊക്കെ ഭൂമിയിലെ ആവാസ വ്യവസ്ഥയ്ക്കും കാലാവസ്ഥയ്ക്കും എല്ലാം അനുയോജ്യമായ ശരീരപ്രകൃതമുള്ളവയാണ്. അവയ്ക്ക് ജീവൻ മുന്നോട്ട് കൊണ്ടുപോകാൻ ഉള്ളതെല്ലാം ഈ ഭൂമിയിൽത്തന്നെ സമൃദ്ധമായി ലഭിക്കുന്നുമുണ്ട്.
പൊതുവെ മനുഷ്യന്മാരുടെ കണ്ണിൽ അഞ്ഞൂറ്റി എഴുപത്തിയാറു മെഗാ പിക്സിൽസ് അടങ്ങിയിട്ടുണ്ട്. അതിനാലാണ് നമുക് ഈ ലോകം വളരെയധികം ബാജിയോടെയും വിശാലമാണ് കാണാൻ സാധിക്കുന്നത്. എന്നാൽ ജനനത്തിലെ വ്യത്യസ്ത ജനിതകമാറ്റം മൂലം മനുഷ്യൻ ഉള്പടെയുള്ള ജീവികൾക്ക് അവയുടെ ശരീരകടനയിൽ മാറ്റം വന്നതായി നിങ്ങൾക്കണ്ടിട്ടുണ്ടോ. അങ്ങനെ പലശരീര ഭാഗത്തിനും വലുപ്പം കൂടിവരുന്ന മനുഷ്യരെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. ഇവരുടെ ഭൂമിയിലെ ജീവിതം വളരെ മറ്റുള്ള സാധാരണ മനുഷ്യരേക്കാൾ എത്ര ദുസ്സഹമായിരിക്കും. ഇവിടെ അത്തരത്തിൽ മൂന്നു കൃഷ്ണമണിയുള്ള ഒരു അത്ഭുത തരം മനുഷ്യനെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.