ഷുഗർ കുറയ്ക്കാൻ കരിഞ്ജീരകം

വളരെയേറെ ഔഷധഗുണങ്ങൾ ഉള്ള ഒരു വിത്തിനമാണ് കരി ജീരകം. പലതരത്തിലുള്ള ജീരകങ്ങളും ഇന്ന് നമുക്ക് വിപണിയിൽ ലഭ്യമാണ്. ചെറിയ ജീരകം, പെരിഞ്ജീരകം, കരിഞ്ജീരകം എന്നിങ്ങനെ. ജീരകം പലതരത്തിലുള്ള അസുഖങ്ങൾക്കും ഫലപ്രദമായതുകൊണ്ടുതന്നെ ഒട്ടേറെ ഔഷധങ്ങൾ ഉണ്ടാക്കിയെടുക്കുബോൾ അതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇൻക്രിഡിയൻറ് ആയിത്തന്നെയാണ് ജീരകത്തെ കണക്കാക്കാറുള്ളത്. മറ്റുള്ള ജീരകങ്ങളെല്ലാം കറികൾക്കും മറ്റും ഉപയോഗിക്കാറുണ്ടെങ്കിൽ കരിഞ്ജീഅകം പൊതുവെ ഔഷധ നിർമാണത്തിന്റെ മറ്റും മാത്രമാണ് ഉപയോഗിക്കാറുള്ളത്.

ഈ ജീരകങ്ങളിൽ ഒക്കെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കരിഞ്ജീരകം. ഇതിന്റെ കറുത്ത നിറം കൊണ്ട് തന്നെയാണ് ഇത്തരത്തിൽ കരിഞ്ജീരകം എന്ന പേര് വന്നിട്ടുള്ളത്. ഇത് പലതരത്തിലുള്ള ഔഷധക്കൂട്ടിൽ മാത്രമല്ല ചിലതരത്തിലുള്ള ആരോഗ്യ പ്രദമായ ഭക്ഷ്യ വസ്തുക്കൾ നിര്മിക്കുന്നതിലും ഉപയോഗിക്കാറുള്ളതാണ് നമ്മൾ, അതുകൊണ്ടുതന്നെ ഇത് മിക്ക്യ വീടുകളിലും കാണപ്പെടുന്നുണ്ട്. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് കളയുന്നതിനും ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു എന്നത് പോലെ ഒരുപാട് ഗുണങ്ങൾ ഈ കരിഞ്ജീരകം ചെയ്യുന്നുണ്ട്. എന്നാൽ ഇതേ കരിഞ്ജീരകം ഉപയോഗിച്ച് നിങ്ങളുടെ എത്ര കുറയാത്ത ഷുഗറും എളുപ്പത്തിൽ കുറയ്ക്കാൻ സാധിക്കുന്നതാണ്. നിങ്ങൾ എത്ര ശ്രമിച്ചിട്ടും നിങ്ങളുടെ ഷുഗർ കുറയുന്നില്ലെങ്കിൽ ഇത് ഒന്ന് പരീഖിച്ചുനോക്കിയാൽ മാത്രം മതി. അത് എങ്ങിനെയാണ് എന്നെല്ലാം നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കണ്ടു മനസിലാക്കാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ടുനോക്കൂ.

Charcoal cumin is a seed with many medicinal properties. A variety of cumin seeds are available to us in the market today. Small cumin seeds, perincuminanda, karinjikam etc. Cumin is considered to be one of the most important incridient of many medicines because it is effective for a variety of ailments. If all other cumin saplings are used for curries and so on, karinjiakam is generally used only in medicinal manufacturing and so on.

Black gram is one of the most important of these cumin seeds. It is because of its black colour that the name karincuminam comes from this. It is used not only in a variety of medicines but also in the manufacture of some healthy food items, so it is found in Mikya households. Just take a look at it. You can see and understand how it is through this video. Watch the video.

Leave a Reply

Your email address will not be published.