നമ്മൾക്ക് ചിലർക്കെങ്കിലും ഷുഗർ വന്നിട്ടുള്ളവർ ആയിരിക്കും വന്നാൽ അത്രവേഗം ഒന്നും നമ്മൾക്ക് അത് പൂർണമായി ഇല്ലാതാകാൻ കഴിയില്ല എന്നാൽ നമ്മൾക്ക് ഷുഗർ നിയന്തിരക്കാൻ കഴിയും ,ഷുഗർ വരുതിയിൽ നിർത്താൻ കൃത്യമായ ഭക്ഷണക്രമം പാലിക്കേണ്ടതുണ്ട്. ഭക്ഷണ ക്രമത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം, എന്തൊക്കെ ഉൾപ്പെടുത്തരുത് എന്നത് ഇപ്പോഴും ഒരു തലവേദനയാണ്. ഇത് എളുപ്പമാക്കാൻ ഏതു ഭക്ഷണ ക്രമമാണെങ്കിലും താഴെ പറയുന്ന 10 സാധനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഷുഗർ കുറയുമെന്ന് ഉറപ്പാണ്. ഓർക്കുക, ദീർഘകാല പ്രമേഹ രോഗിയാണെങ്കിൽ,
വെറും ഭക്ഷണക്രമം മാത്രല്ല ഡോക്ടർ നിർദേശിക്കുന്ന മരുന്നുകളും കൃത്യമായി പാലിക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോളത്തെ ഭക്ഷണ രീതി താനെ ആണ് നമ്മളുടെ ഷുഗർ അളവ് വർധിപ്പിക്കാൻ കാരണം ആയതു , എന്നാൽ നമ്മൾക്ക് ഇവയെല്ലാം കുറക്കാൻ സാധിക്കുകയും ചെയ്യും ,
ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. എന്നാൽ നമ്മളുടെ ഷുഗർ കുറക്കാൻ ഉള്ള കുറച്ചു ഭക്ഷണ രീതി ആണ് ഈ വീഡിയോയിൽ ഉള്ളത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,