500 കിലോ ഭാരമുള്ള ഒരു മലമ്പാമ്പ് ഒരാളെ ചുറ്റിവലിഞ്ഞപ്പോൾ….!

മറ്റുള്ള പാമ്പുകളെ അപേക്ഷിച്ച് പാമ്പുകളിൽ ഏറ്റവും വലുത് എന്നറിയപ്പെടുന്ന ഒന്നാണ് മലം പാമ്പുകൾ. അതുകൊണ്ട് തന്നെ ഇവ വളരെ അധികം അപകട കാരി കൂടെ ആണ് എന്നു പറയാൻ സാധിക്കും. അതിനുള്ള ഒരു ഉദാഹരണം ആണ്  നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുക. ഈ സംഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പൊതുവെ മനുഷ്യവാസമായ ഇടങ്ങളിൽ വളരെ അപൂർവമായി മാത്രം കണ്ടുവരുന്ന ഒരു പ്രിത്യേകതരം പാമ്പാണ് മലമ്പാമ്പുകൾ. പാമ്പുകൾ പാമ്പുകളിൽ ഏറ്റവും വലുത് എന്ന് വിശേഷിപ്പിക്കുന്ന ഒരു പാമ്പും കൂടെയാണ് ഈ മലപാമ്പ്. മറ്റു പാമ്പുകളെ അപേക്ഷിച്ച ഇവയ്ക്ക് വിഷം തീരെ ഇല്ല എന്നുതന്നെ പറയാം. എന്നാൽ വിഷത്തിനേക്കാൾ അപകടം നിറഞ്ഞതാണ് ഇതിന്റെ ശരീരം.

അതിനേക്കാൾ വലിയ ഒരു ജീവിയെ വരെ തിന്നാൻ ശേഷിയുള്ള ഒരു ഇഴജന്തു ആണ് മലം പാമ്പ്. ഇത് ഇരയെ ഭക്ഷണമാക്കുന്നത് ഇരയെ വലിഞ്ഞു മുറുക്കി അതിന്റെ എല്ലുകൾ എല്ലാം ചുറ്റി പിഴഞ്ഞു പൊടിച്ചാണ്.ഇങ്ങനെ മലമ്പാമ്പ് ഒരു ഇരയെ ചുറ്റിപിടിച്ചു കഴിഞ്ഞാൽ അതിനെ വിട്ടുപോകാൻ വളരെ പ്രയാസമാണ്. മാത്രമല്ല ഇത്തരത്തിൽ ഉള്ള മലമ്പാമ്പുകൾ ജനവാസ മേഖലകളിൽ കാണപ്പെടുന്നത് വളരെ അപൂർവമായിരിക്കും. എന്നാൽ ഇവിടെ ഒരു ഭീകര വലുപ്പമുള്ള മലമ്പാമ്പ് ഒരാളെ ചുറ്റിവലിഞ്ഞപ്പോൾ ഉണ്ടായ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. വീഡിയോ കണ്ടുനോക്കൂ.