55 വയസിലെ സ്പൈഡർമാൻ……!

55 വയസിലെ സ്പൈഡർമാൻ……! നമ്മുക്ക് ഏറ്റവും അധികം ഇഷ്ടമുള്ള ഒരു കോമിക് കഥാപാത്രം ആണ് സ്പൈഡർ മാൻ സൂപ്പർ മാൻ എന്നിവ. അത്തരം സൂപ്പർ ഹീറോ കഥാപാത്രങ്ങളുടെ എല്ലാം സാഹസികത നിറഞ്ഞ പ്രകടങ്ങളും മറ്റും എല്ലാം വളരെ അത്ഭുതതോടെ ഒക്കെ കണ്ടിരിക്കാറുള്ളതാണ്. അതെല്ലാം വി എഫ് എക്‌സ് പോലുള്ള സാങ്കേതിക വിദ്യ വഴി ചെയ്തെടുക്കുന്ന കഥാപാത്രങ്ങൾ ആണ് എങ്കിൽ ഇവിടെ നിങ്ങൾക്ക് റിയൽ ലൈഫ് സൂപ്പർ ഹീറോ എന്നു വിശേഷിപ്പിക്കാവുന്ന ഒരു അന്പത്തിയഞ്ചു കാരനെ കാണാൻ സാധിക്കുന്നതാണ്.

 

ഇദ്ദേഹം അദ്ദേഹത്തിന്റെ അഞ്ചാമത്തെ വയസിൽ പോലും നൂറ്റി അമ്പതു കെട്ടിടൾ ആണ് കേറി സാഹസികം കാണിച്ചത്. നമ്മൾ പലതരത്തിലുള്ള കഴിവുകളോട് കൂടി മനുഷ്യരെ കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ സൂപ്പർ ഹീറോ കലെ പോലെ കെട്ടിടങ്ങളിലും മറ്റും വളരെ ലഗവത്തോട് കൂടി വലിഞ്ഞു കയറുന്ന ഒരു മനുഷ്യനെ ഇത് ആദ്യമായാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഈ സാഹസികത കാണാൻ നിരവധി ആൾക്കുകൾ ആണ് ഫ്രാൻസിലെ തെരുവുകളിൽ അടിഞ്ഞു കൂടുന്നത്. ആ അമ്പത്തി അഞ്ചു വയസായ റിയൽ ലൈഫ്റ് സൂപ്പർ ഹീറോ എന്നു വിശേഷിപ്പിക്കാവുന്ന ആ വ്യക്തിയുടെ സാഹസിക പ്രകടങ്ങൾ ഈ വീഡിയോ വഴി നിങ്ങൾക്ക് കാണാം.