മൂർഖനിൽ നിന്നും കുഞ്ഞുങ്ങളെരക്ഷിക്കാൻ ശ്രമിച്ചപ്പോൾ….!

കോഴികളെ പോലെത്തന്നെ അതിന്റെ കുഞ്ഞുങ്ങളെ കാണാനും വളരെ ഭംഗിയുള്ള ഒന്നാണ്. തള്ള കോഴിയുടെ പിന്നാലെ ഇവ ഒരു കൂട്ടം കൂട്ടമായി പോകുമ്പോൾ പിടികൂടാനും മറ്റും ഒന്ന് തോന്നിപോകും. സാധാരണ ഈ ഭൂമിയിലെ എല്ലാ ജീവജാലങ്ങളും പ്രസവിക്കുകയോ മുട്ടയിടുകയോ ചെയ്താൽ ആ കുഞ്ഞുങ്ങളെ അവർ വലുതായി സ്വന്തമായി നടക്കാനും ഇരതേടാനും കഴിയുന്നതുവരെ അവരെ വളരെയധികം ശ്രദ്ധിക്കുന്നവരാണ്. നമ്മൾ സാധാരണ കാണാറുള്ള കാഴചയാണ്‌ കോഴി കുഞ്ഞുങ്ങളെ തള്ളക്കോഴി കാക്കയിൽ നിന്നും പരുന്തിൻ നിന്നുമെല്ലാം റാഞ്ചി കൊണ്ടുപോകാൻ സാധിക്കാത്ത വിധം സംരക്ഷിക്കുന്നത്. ആ കോഴിയെ വളർത്തുന്ന ആൾ ആയാല്പോലും ഈ കുഞ്ഞുങ്ങളുടെ അടുത്തേക്ക് അടുക്കാൻ പോലും തള്ളക്കോഴി സമ്മതിക്കാറില്ല.

ഇത് ഏത് ജീവികൾ ആയാലും ശരി അവരുടെ കുഞ്ഞുങ്ങളുടെ അരികിലേക്ക് ആരെയും വരൻ അനുവദിക്കില്ല. അത് നമ്മൾ വളർത്തുന്ന പൂച്ചയോ പട്ടിയോ ആയാൽ പോലും ആ കുഞ്ഞുങ്ങളുടെ അടുത്തേക്ക് മനുഷ്യർ പോകുമ്പോൾ തന്നെ നമ്മളെ അവർ ആട്ടി അകറ്റും. അതുപോലെതന്നെയാണ് കോഴികളും അവരുടെ മുട്ടവിരിഞ്ഞു കോഴികുജങ്ങൾ വലുതാകുന്നതുവരെ ആ പരിസത്തേക്ക് വളർത്തുന്ന മനുഷ്യർക്ക് പോലും പോകാൻ സാധിക്കുകയില്ല. എന്നാൽ ഒരു ഉഗ്ര വിഷമുള്ള ഒരു വലിയ മൂർഖൻ പാമ്പ് ഈ കോഴിയുടെ കുഞ്ഞുങ്ങളെ പിടിക്കാൻ വന്നപ്പോൾ പാമ്പിൽ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കോഴിക്ക് സംഭവിച്ചത് കണ്ടാൽ അത്ഭുതപെട്ടുപോകും. വീഡിയോ കണ്ടുനോക്കൂ.

Leave a Reply

Your email address will not be published.