വെറും 6 ലക്ഷം രൂപയുടെ സ്വപ്ന ഭവനം

ഏറെക്കാലമായി സ്വന്തമായി ഒരു വീടെന്ന സ്വപ്നം ഉള്ളിൽ ഉള്ളവരാണ് നിങ്ങൾ. എങ്കിൽ ഇതാ നിങ്ങളുടെ ആ സ്വപ്ന സാക്ഷാത്കാരത്തിന് വഴി തെളിയുകയാണ് ഇവിടെ. വളരെ കുറഞ്ഞ ചിലവിൽ കണ്ടാൽ ആരും കൊതിക്കുന്ന വീട് . അതിനായി ഒരു ആറ് ലക്ഷം രൂപ മതിയാകും. ആറുലക്ഷം രൂപയ്ക്ക് വീട് എന്നുപറഞ്ഞാൽ വെറുതെ ഒരു വീട് അല്ല കേട്ടോ. കൊട്ടാരം പോലെ നല്ല അടിപൊളി വീട്.

തേയിലത്തോട്ടങ്ങളും സുന്ദരമായ പ്രകൃതിഭംഗിയും അടങ്ങിയ തേക്കടിയിൽ ആണ് ഈ അതി മനോഹരമായ വീടുകൾ നിർമിച്ചിരിക്കുന്നത്. വീടിന്റെ രണ്ടു വശത്ത് കൂടി റോഡും, അതിമനോഹരമായ പെയിന്റിങ്ങും, ഇന്റീരിയർ വർക്കുകളും അടങ്ങിയ അതി സുന്ദരമായ വീട്. ആരു കണ്ടാലും ഒന്നു താമസിക്കണമെന്നും ഇതുപോലെ ഒരു വീട് നമുക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും ചെയ്യും.

എവിടെയാണ് ഈ വീട്. എങ്ങിനെയാണ് ഈ വീട് സ്വന്തമാക്കുക എന്നൊക്കെ കൂടുതൽ അറിയാനായി ഈ വീഡിയോ മുഴുവൻ കണ്ടു നോക്കൂ…

English Summary:- Six Lakh Budget kerala Home

Leave a Reply

Your email address will not be published.