വെറും രണ്ടുമിനുട്ടുകൊണ്ട് നിങ്ങളുടെ പല്ലിലെ കറകളയാം

പലരും ചിരിക്കുമ്പോൾ ആണ് അവരുടെ സൗന്ദര്യം കൂടി ഇരട്ടിക്കുന്നത് എന്ന് കെട്ടിക്കുണ്ട്. അത്‌കൊണ്ടുതന്നെ ചിരിക്കുമ്പോൾ ഒപ്പം നമ്മുടെ പല്ലും പുറത്തുകാണുന്നതുകൊണ്ട് അത് ഇപ്പോഴും ക്ലീനും സുന്ദരവുമാക്കി വയ്ക്കേണ്ടത് വളരെ അത്യാവശ്യ മായ ഒരു കാര്യം തന്നെയാണ്. നമ്മൾ എല്ലാവര്ക്കും നല്ല വെളുത്തതും സുന്ദരവുമായ പല്ലുകൾ വേണം എന്നു ആഗ്രഹിക്കാത്തവരായി ആരും തന്ന ഇല്ല. അങ്ങനെ പല്ലിനു തൂവെള്ള നിറം ലഭിക്കാനായി ഡെന്റിസ്റ്റുകളുടെ അടുത്ത് പോയി കയ്യിലുള്ള കാശുമൊത്തം ചെലവാക്കി ക്ലീൻ ചെയ്യിപ്പിച്ചാണ് പല്ലിന്റെ യഥാർത്ഥ നിറം പലരും വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യുന്നതുമൂലം നമ്മുടെ പല്ലിന്റെ ഇനാമൽ തേഞ്ഞു ബലം ക്ഷയിച്ചുപോവാൻ ഇടയാക്കുന്നുണ്ട്.

പല്ലിലുണ്ടാകുന്ന ഈ മഞ്ഞക്കറ മൂലം നിങ്ങൾക്ക് ഒന്ന് വായതുറന്നു ചിരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് പലർക്കും ഉണ്ടാകുന്നത്. നിങ്ങൾ ഒരുപാട്‌ശ്രമിച്ചിട്ടും മാറാത്ത പല്ലിലെ കറയും മഞ്ഞനിറവും ഇനി ഞൊടിയിടയിൽ മാറ്റം. ഇങ്ങനെ എത്ര മാറില്ല എന്ന് വിചാരിച്ച കറ ഈസി ആയി കളയുവാൻ നമ്മുടെ വീട്ടിൽ തന്നെയുള്ള കാരറ്റ് ഉപയോഗിച്ചുകൊണ്ട് ഒരു അടിപൊളി വിദ്യ ഈ കാണാം.അത് വിഡിയോയിൽ കാണുന്നതുപോലെ ഉപയോഗിച്ചു അതിൽ പറയുന്നതുപോലെ ചെയ്താൽ നിങ്ങൾക്ക് അടിപൊളി റിസൾട്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ്.. അതിനായി വീഡിയോ കണ്ടുനോക്കൂ.

Many people are tied up that their beauty is doubled when they laugh. That’s why it’s essential to keep it clean and beautiful because we laugh and see our teeth. There’s no one who doesn’t want us all to have good white and beautiful teeth. So many people try to restore the true colour of their teeth by going to the dentists to get a white colour and cleaning the entire amount of money they have. But doing this causes the enamel of our teeth to wear off and weaken.

Many people are unable to laugh with your mouth open because of this yellow stain on your teeth. You can now make tooth stains and yellows that don’t change despite your efforts. Watch the video for that.

Leave a Reply

Your email address will not be published.