ജീവിക്കാൻ വേണ്ടി 8 വയസ്സുകാരൻ ചെയ്യുന്നത് കണ്ടോ…!

നമ്മുടെ സമൂഹത്തിൽ പലപ്പോഴും നമ്മൾ കാണാതെ പോകുന്ന ചിലർ ഉണ്ട്. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി എന്ത് പണിയും ചെയ്യാൻ തയ്യാറാകുന്ന ചിലർ. അത്തരത്തിൽ ഒരു കൊച്ചു പയ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

ഒരു പണിയും എടുക്കാതെ മടി പിടിച്ച് ഇരിക്കുന്ന നമ്മുടെ നാട്ടിലെ യുവ സമൂഹം ഇവനെ കണ്ട് പഠിക്കണം. വീട്ടുകാരുടെ ചിലവിൽ കഴിയുന്നവരാണ് ഇന്നത്തെ യുവാക്കളിൽ ഭൂരിഭാഗം പേരും. എന്നാൽ സ്വന്തം കുടുംബത്തെ നോക്കാനായി എന്ത് കഷ്ടപ്പാടും സഹിക്കാൻ തയ്യാറായ പാവം പയ്യൻ.. വീഡിയോ കണ്ടുനോക്കു..

English Summary:- There are some people in our society who often go unnoticed. Some who are willing to do anything for an early meal. One such little boy is now the star of social media.The young community of our country, who are hesitant to do no work, should learn from him. Most of today’s youth are living at the expense of their families. But the poor boy who was ready to endure any hardship to take care of his own family.

Leave a Reply

Your email address will not be published. Required fields are marked *