വഴിയിൽ ഉപേക്ഷിച്ചു പോയ ഒരു കുഞ്ഞിനെ പൂച്ച എടുത്തതിനെ തുടർന്ന് സംഭവിച്ചത്….! പലപ്പോഴും കയ് കുഞ്ഞുങ്ങൾ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന വളരെ അധികം മനസാക്ഷി രഹിതർ ആയ ആളുകളെ ഒക്കെ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഉള്ള ആളുകൾക്ക് അറിയുക ഇല്ലാലോ ഒരു കുഞ്ഞി കാൽ കാണുവാൻ ആയി കൊതിച്ചിരിക്കുന്ന നിരവധി അനവധി ആളുകൾ ഈ ലോകത്തു ജീവിച്ചിരിപ്പുണ്ടെന്ന കാര്യവും. അത് മാത്രമല്ല ഇത്തരത്തിൽ കൈ കുഞ്ഞിനെ ഒക്കെ വഴിയിൽ ഉപേക്ഷിച്ചു പോകുന്ന അവരുടെ മനസിന്റെ കെടുത്താമെയ്മ ഒന്ന് ചിന്തിച്ചു നോക്കാവുന്നതേ ഉള്ളു. കുട്ടിക്ക് ഒന്ന് ഉറക്കെ കരയാൻ പോലും ഉള്ള പ്രായം ആയിട്ടുണ്ടാകില്ല.
വഴിൽ ള്ള ഏതെങ്കിലും തെരുവ് നായ്ക്കൾക്കോ ചെന്നായ്ക്കൾക്കോ ഒക്കെ ഭക്ഷണം ആയി തീരുന്ന ഒട്ടനേകം കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും. ചില കുട്ടികളെ മാത്രം നന്മയുള്ള ഏതെങ്കിലും ആളുകൾ കണ്ടു കഴിഞ്ഞാൽ മാത്രം ആ പിഞ്ചു കുഞ്ഞു രക്ഷ പെട്ട് എന്ന് പറയാം. അത്തരത്തിൽ ഏതോ മനസാക്ഷി ഇല്ലാത്തവർ ഉപേസ്‌കിച്ചു പോയ ഒരു കൈ കുഞ്ഞിനെ സ്വന്തം കുഞ്ഞുങ്ങളെ എങ്ങിനെ ആണോ ഒരു പൂച്ച പൊക്കി എടുക്കുക അത് പോലെ കൊണ്ട് പോകുന്ന വളരെ ഞെട്ടിക്കുന്ന ഒരു കാഴ്ച ആണ് കണ്ടത്. വീഡിയോ കാണു.