മൃഗങ്ങളുടെ ആക്രമണം വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് വന മേഖലയിൽ കണ്ട് വരുന്ന മൃഗങ്ങൾ ആണ് പുലി കടുവ സിംഹം എന്നിവ ഇവയുടെ ആക്രണമം മനുഷ്യ ജീവൻ താനെ അപകടത്തിൽ ആക്കാൻ സാധ്യത ഉള്ള ഒന്നാണ് , എന്നാൽ ഇവ നാട്ടിൽ ഇറങ്ങുന്നത് അപൂർവമായ ഒരു കാര്യം തന്നെ ആണ് , എന്നാൽ ഇവ നാട്ടിലേക്ക് ഇറങ്ങി എന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറൽ ആണ് , നിരവധി പ്രദേശത്തു ആണ് ഇങ്ങനെ ഉള്ള ജീവികൾ ഇറങ്ങുന്നതും പല പ്രശനങ്ങൾ ഉണ്ടാക്കുന്നതും , എന്നാൽ വനമേഖലയിൽ നിന്നും നാഗരത്തിലേക്ക് വന്ന ഒരു പുള്ളി പുലിയുടെ വീഡിയോ ആണ് ഇത് ,
ഒരാൾ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സൈക്കിൾ യാത്രികൻ. റോഡരികിലൂടെ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന യുവാവിന് നേരെ കാടിനുള്ളിൽ നിന്നും പാഞ്ഞടുക്കുകയായിരുന്നു ഒരു പുള്ളിപ്പുലി. എന്നാൽ അയാൾ സൈക്കിളിൽ നിന്ന് വീണ ഉടൻ പുള്ളിപ്പുലി തിരികെ കാടിനുള്ളിലേക്ക് ഓടി പോയി സമീപത്തെ cctv യിൽ പതിഞ്ഞ ഒരു വീഡിയോ ആണ് , വളരെ വലിയ ഒരു അപകടത്തിൽ നിന്നും ആണ് രക്ഷപെട്ടത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,