ഒരു കിണറു നിറച്ചും മലമ്പാമ്പിനെ കണ്ടെത്തിയപ്പോൾ…! പൊതുവെ മലമ്പാമ്പുകളെ വലിയ ജലാശയങ്ങളിലും കലങ്ങിയ വെള്ളത്തിലും ഒക്കെ ആണ് കാണാറുള്ളത് എങ്കിൽ ഇവിടെ ഒരു കിണറിൽ നിന്നും മലമ്പാമ്പിനെ അപ്രതീക്ഷിതം ആയി കണ്ടെത്തിയിരിക്കുക ആണ്. അതും ഒന്നും രണ്ടും ആല്ല ഔർ കിണറു നിറച്ചു ഭീകര വലുപ്പം വരുന്ന മലമ്പാമ്പുകളുടെ ഒരു കൂട്ടത്തെ. നമ്മുടെ നാട്ടിലെ ഏറ്റവും വലുപ്പം ഉള്ളതും അതുപോലെ തന്നെ അപകടകാരിയായ ഒരു പാമ്പാണ് മലമ്പാമ്പുകൾ. മാത്രമല്ല മറ്റുള്ള പാമ്പുകൾ ആക്രമിക്കാൻ വന്നു കഴിഞ്ഞാലും എന്തെങ്കിലും വടിയോ മറ്റോ ഉപയോഗിച്ച് തല്ലി കീഴ്പ്പെടുത്താൻ സാധിക്കുമെങ്കിലും ഇവയുടെ കാര്യത്തിൽ അത് സാധ്യമല്ല.
ഇതിനെ വായിൽ എങ്ങാനും ചെന്ന് പെട്ടാൽ തന്നെ ഇത് ഒരു മനുഷ്യനെ പോലും വലിഞ്ഞു മുറുകി അകത്താക്കാൻ കഴിവുള്ളവയും ആണ്. എന്നാൽ ഇത്തരതിൽ ഉള്ള മലമ്പാമ്പുകൾ പൊതുവെ അത്ര പെട്ടന്ന് ഒന്നും ജന വാസ മേഖലകളിൽ ഒന്നും പ്രത്യക്ഷ പെടാറില്ല. ഇവ വലിയ ജലാശയങ്ങളിൽ ഒക്കെ ആണ് കൂടുതൽ ആയും കാണപ്പെടാറുള്ളത്. എന്നാൽ ഇവിടെ സ്ഥിതി നേരെ തിരിച്ചായി. ഒരു കിണറിൽ നിന്നും ഭീകര വലുപ്പം വരുന്ന മലമ്പാമ്പുകളെ ഒരു കിണറിൽ നിന്നും കണ്ടെത്തി പിടികൂടാൻ നോക്കുന്ന കാഴ്ച ഈ വീഡിയോ വഴി കാണാം.