ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കാത്തു നിൽക്കുന്ന കുരുന്നുകളെ കണ്ടോ…!

ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കാത്തു നിൽക്കുന്ന കുരുന്നുകളെ കണ്ടോ…! നമ്മുടെ ഒക്കെ ലോകത് എത്ര ഒക്കെ വികസനം വന്നു എന്ന് പറഞ്ഞാൽ പോലും ഇപ്പോഴും ചില ഇടങ്ങളിൽ വിട്ടു മാറാത്ത ഒരു പ്രശനം ആയി മാറിയിരിക്കുക ആണ് പട്ടിണി. ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ വിശന്നു വളഞ്ഞു ജീവിക്കുന്ന ഒരു സമൂഹം നമ്മുക്ക് ചുറ്റും ഇന്നും ഈ രണ്ടായിരത്തി ഇരുപത്തി രണ്ടു കാലഘട്ടത്തിലും നില നിൽക്കുന്നു എന്ന് പറയുമ്പോൾ വളരെ അധികം അത്ഭുതം തോന്നുന്നുണ്ട് അല്ലെ.

നമ്മൾ പലപ്പോഴും പല ഫങ്ക്ഷനുകൾക്കും ഒരുപാട് ഭക്ഷണം എടുത്ത് കഴിക്കാൻ സാധിക്കാതെ വേസ്റ്റ് ആക്കി കളയുമ്പോൾ ഇത്തരത്തിൽ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കാഴ്പ്പെടുന്ന ആളുകളുടെ മുഖം ഒന്ന് വെറുതെ ചിന്തിച്ചാൽ മാത്രം മതി. എത്രയും ബുദ്ധി മുട്ടി ആണ് ആ ആളുകൾ ജീവിക്കുന്നത് എന്ന് നമുക്ക് അപ്പോൾ മനസിലാക്കുവാൻ സാധിക്കും. അതുപോലെ ഒരു നേരത്തെ ഭക്ഷണം തിരഞ്ഞു വേസ്റ്റ് കോട്ടയിലും കുപ്പത്തൊട്ടിയിലുമെല്ലാം തിരയുന്ന കുഞ്ഞുങ്ങളുടെ അരികിലേക്ക് കുറച്ചു ഭക്ഷണം കൊണ്ടുവന്നപ്പോൾ ഉള്ള മനസ് നിറയ്ക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. ആ കാഴ്ചകൾക്കായി ഈ വീഡിയോ കണ്ടുനോക്കൂ.