ജീവിക്കാനുള്ള ഓട്ടത്തിൽ ജീവിക്കാൻ പോലും നോക്കാത്ത മനുഷ്യൻ

നമ്മുടെ നാട്ടിലെ ഒരു പ്രധാന ജോലി ആണ് തെങ്ങു കയറൽ എന്നത് , എന്നാൽ ഇപ്പോൾ തെങ്ങു കയറാൻ അളകളെ കിട്ടാതെ ആയിരിക്കുമായാണ് ,എന്നാൽ ഇപ്പോൾ തെങ്ങു കയറാൻ പലതരത്തിൽ ഉള്ള യന്ത്രങ്ങൾ വന്നുകഴിഞ്ഞു , എന്നാൽ ഇപ്പോൾ തെങ്ങിൽ കയറാൻ ആളുകളക്ക് വളരെ അതികം പണച്ചിലവ് ഉള്ള ഒന്നാണ് , അതികം ആരും ഈ ജോലിയിൽ ഇപോൾ നിൽക്കുന്നില്ല ,

 

എന്നാൽ ഈ വീഡിയോയിൽ തെങ്ങിൽ കയറുന്നതും ഇറങ്ങുന്നതും വളരെ വേഗത്തിൽ ആണ് , നിമിഷ നേരം കൊണ്ട് ആണ് തെങ്ങിന്റെ മുകളിൽ കയറിയത് കണ്ടാൽ തന്നെ പേടിതോന്നും എന്നാൽ വളരെ സ്രെദ്ധയോടെ ആണ് അതിൽ കയറി പോവുന്നത് , വളരെ കാലത്തേ പരിശീലനവും ആണ് ഇങ്ങനെ ധൈര്യത്തിൽ കയറാൻ സാധിക്കുന്നത് , ഒരു കയറിന്റെ ബലത്തിൽ ആണ് കയറി പോവുന്നത് , മറ്റു ഒരു സുരക്ഷാ സംവിധാനവും ഇല്ല കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *