മുടി കറുപ്പിക്കാൻ ഒരു പ്രകൃതിദത്ത രീതി

നമ്മുടെയെല്ലാം ശരീരത്തിൽ ഉടനീളം ദശലക്ഷക്കണക്കിന് രോമകൂപങ്ങളുണ്ട്. അവ ചർമ്മത്തിൻ്റെ ഉപരിതലത്തിൽ ആയി പൊതിഞ്ഞു നിൽക്കുന്ന ചെറിയ ലെയറുകൾ ആയി കാണപ്പെടുന്നവയാണ്. ഹെയർ ഫോളിക്കിളുകളാണ് ഓരോ രോമകൂപങ്ങളെയും നിലനിർത്തുന്നത്. പോഷകക്കുറവ് അടക്കമുള്ള പ്രശ്നങ്ങൾ മൂലം രോമകൂപങ്ങളിലെ പിഗ്മെന്റ് കോശങ്ങളുടെ ഉൽപ്പാദനശേഷി അനിയന്ത്രിതമായി മാറുന്നുണ്ടെങ്കിൽ ഇത് നിങ്ങളുടെ മുടിയുടെ നിറത്തിൽ മാറ്റങ്ങൾ വരുത്താൻ കാരണമാകും.

 

മുടിക്ക് നിറം നൽകുന്ന മെലാനിൻ്റെ ഉൽപ്പാദനത്തിൽ കുറവുണ്ടോകുമ്പോഴാണ് മിക്ക സാഹചര്യങ്ങളിലും ഒരാളുടെ മുടി നരച്ചതായി കാണപ്പെടുന്നത്, എന്നാൽ എല്ലാവരും ഇതിനു പലതരത്തിൽ ഉള്ള മരുന്ന് ഉപയോഗിക്കുന്നവർ ആണ് എന്നാൽ നല്ല ഒരു റിസൾട്ട് കിട്ടണം എന്നില എന്നാൽ ഇവക്ക് പൂർണമായ ഒരു ഫലം തരുന്ന ഒരു ഔഷധ ഗുണം ഉള്ള ഒരു ആയുർവേദ മരുന്ന് ആണ് ഇത് , പ്രകൃതിയിൽ നിന്നും ലഭിക്കുന്ന വസ്തുക്കൾ കൊണ്ട് ആണ് ഇവ നിർമിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.