പല്ലിന് നല്ല വെളുപ്പുനിറം ലഭിയ്ക്കാൻ ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. എന്നാൽ മിക്കാവാറും പേർക്ക് പല്ലിന് മഞ്ഞനിറമാകും ഉണ്ടാവുക.പല്ലിന് വെളുപ്പു നൽകാൻ വേണ്ടി കൃത്രിമവഴികൾ ഉപയോഗിയ്ക്കുന്നത് പലപ്പോഴും പാർശ്വഫലങ്ങളുണ്ടാക്കും. ഇതിനുള്ള പ്രതിവിധി തികച്ചും നാട്ടുവഴികൾ ഉപയോഗിയ്ക്കുകയെന്നതാണ്.
സൗന്ദര്യം വേണ്ടുവോളം ഉണ്ട്. പുഞ്ചിരിക്കുന്നത് കാണാനും അതിമനോഹരമാണ്. എന്നാൽ വാ തുറന്ന് ചിരിക്കാൻ പലർക്കും ആത്മവിശ്വാസക്കുറവാണ്. കാരണം മറ്റൊന്നുമല്ല, പല്ലുകളുടെ മഞ്ഞനിറം തന്നെ. കിണഞ്ഞ് പരിശ്രമിച്ചിട്ടും പല്ലിന്റെ മഞ്ഞ നിറം മാറുന്നില്ല എന്നത് നിങ്ങളെ അസ്വസ്ഥരാക്കുന്നെങ്കിൽ, ഇനി വിഷമിക്കേണ്ടതില്ല. പല്ലുകൾക്ക് വെളുത്ത നിറം നൽകാൻ ഇന്ന് പല ചികിത്സാ രീതികളും നിലവിലുണ്ട്. ഇത്തരം ചികിത്സകൾക്ക് പോകുന്നതിനു മുമ്പ് പല്ലുകളുടെ നിറം വർദ്ധിപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗ്ഗങ്ങളുണ്ട്.എന്നാൽ നമ്മളുടെ വീട്ടിൽ താനെ വെച്ച് നിർമിച്ചു ഉപയോഗിക്കാവുന്ന ഒരു കാര്യം താനെ ആണ് ,