ഒരു വെളുത്തുള്ളിയുടെ ചെറിയ കഷ്ണം മതി, കൃമികടി മാറ്റാൻ

ജീവിതത്തിൽ ഒരിക്കലെങ്കിലും വിരകടിയുടെ അസ്വസ്ഥത അനുഭവിച്ചിട്ടില്ലാത്തവർ ചുരുക്കം. കുഞ്ഞുങ്ങളിലെ ഉറക്കം കെടുത്താനും ഈ ഇത്തിരിപ്പോന്നവൻ ധാരാളം. കൃമികടി, എന്ന ഒരു അവസ്ഥ ഉണ്ടാവുന്നത് എന്നാൽ ഇപ്പോൾ മുതിർന്നവരിലും ഇത് ഉണ്ടാവുന്നു ,
നിങ്ങൾക്ക് കൃമികടി ഉണ്ടായിട്ടുണ്ടോ ഒട്ടുമിക്കവരും കുട്ടിക്കാലത്ത് കൃമികടി മൂലം ഒരിക്കലെങ്കിലും എരിപൊരി സഞ്ചാരം കൊണ്ടിട്ടുണ്ടാവും.

രാത്രിയിൽ കുഞ്ഞുകുഞ്ഞുകൃമികൾ വൻ കുടലിൽ നിന്ന് സ്വൈര്യ സഞ്ചാരം നടത്തി മലദ്വാരത്തിന് ചുറ്റും സർക്കീട്ട് അടിച്ച് ചറപറാ മുട്ടകളിട്ട് നിറയ്ക്കും. ആ സമയത്തുള്ള കടിയും വെരുകലും സഞ്ചാരവും ഒക്കെ കാരണം പാതിരാത്രിയിൽ കൃമികടിച്ച് ഉറക്കം പോയ കുഞ്ഞുങ്ങളെയുമെടുത്ത് അത്യാഹിത വിഭാഗത്തിലെത്തുന്ന അച്ഛനമ്മമാരുടെ എണ്ണം അത്ര കുറവൊന്നുമല്ല , എന്നാൽ ഏതു പ്രായത്തിലും കഴിയ്ക്കാവുന്ന വിവിധയിനം വിര മരുന്നുകൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ നമ്മൾക്ക് വീട്ടിൽ തന്നെ ഇതിന് ഒരു പരിഹാരം കണ്ടെത്താം , വെളുത്തുള്ളി ഉണ്ടെകിൽ നമ്മൾക്ക് നമ്മളുടെ വിര ശല്യം പൂർണമായി ഇല്ലാതാക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *