നമ്മൾ മലയാളികളിൽ പൊതുവെ വെളിച്ചെണ്ണയും ഉപ്പും ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. വെളിച്ചെണ്ണ സാധാരണയായി ഭക്ഷണം പാകംചെയ്യുന്നതിനുൾപ്പടെ ശരീരത്തിലും മുടിയിലും തേയ്ക്കാൻ ഉപയോഗിക്കാറുണ്ട്. മാത്രമല്ല നമ്മുടെ തുരുമ്പിച്ച കത്രിക, വാതിലിന്റെ വിജാഗിരി, പോലുള്ള കാര്യങ്ങൾ തുരുമ്പുകളഞ്ഞു അഴവുള്ളതാക്കാനും വെളിച്ചെണ്ണ ഉപയോഗിച്ചുവരാറുണ്ട്. അതുപോലെതന്നെ ഒന്നാണ് ഉപ്പ്. ഉപ്പില്ലാതെ പാകം ചെയ്യുന്ന ഒരു ഭക്ഷണ സാധനവും നമ്മുക്ക് കഴിക്കുവാനായി സാധിക്കില്ല. അത്രയ്ക്കും അത്യാവശ്യമായ ഒന്നാണ് ഉപ്പ്. ഇതും ഭക്ഷണാവശ്യത്തിനു മാത്രമല്ല ഉപയോഗിക്കാറുള്ളത്. മുറിവിൽ വയ്ക്കാനും പുളിയും മറ്റും കേടുവരാതെ സൂക്ഷിക്കാന് ഉപ്പ് വളരെ ഉപകാരപ്രദമാണ്. അതുകൊണ്ടുതന്നെ ഈ രണ്ടു സാധനങ്ങളും ഒരാളുടെ വീട്ടിൽ പോലും ഉണ്ടാവാതിരിക്കാൻ വഴിയില്ല. എന്നാൽ ഈ രണ്ടു വസ്തുവും അതായത് വെറും ഒരു ടീസ്പൂൺ വെളിച്ചെണ്ണയും ഉപ്പും ഉപയോഗിച്ചു നിങ്ങൾ ഇതുവരെ അറിയാത്തതും ചെയ്തിട്ടില്ലാത്തതുമായ വളരെ ഉപകാരപ്രദമായ കാര്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി വീഡിയോ കണ്ടുനോക്കൂ.
We malayali people usually do not use salt and coconut. Coconut oil is usually used to apply food on the body and hair. And we use coconut oil to make things like rusty scissors, door wizards, and other things to rust and make things look rusty. Salt is the same. We can’t eat any food that’s cooked without salt. Salt is so essential. It is not just used for food purposes. Salt is very useful for keeping the wound intact and sour. So there is no way to prevent these two things from being in one’s house. But with these two things, just a teaspoon of coconut and salt, you will see very useful things you have never known and done. Watch the video for that.