കാലിൽ പരിക്കുപറ്റിയ കാട്ടാനയെ ചികിൽസിച്ചു ബദ്ധമാക്കുന്ന കാഴ്ച…!

 

കാലിൽ പരിക്കുപറ്റിയ കാട്ടാനയെ ചികിൽസിച്ചു ബദ്ധമാക്കുന്ന കാഴ്ച…! നമുക്ക് അറിയാം കാട്ടാനകൾക്ക് എന്തെങ്കിലും അത്തരത്തിൽ ഉള്ള അസുഖങ്ങളോ അല്ലെങ്കിൽ അപകടങ്ങളോ ഒക്കെ സംഭവിച്ചു കഴിഞ്ഞാൽ പിന്നെ അവർക്ക് രക്ഷപ്പെടുക എന്നത് വളരെ അധികം പ്രയാസം ഏറിയ ഒരു കാര്യം തന്നെ ആണ് എന്നത്. നമ്മുടെ നാട്ടിൽ ഉള്ള ആനകൾക്ക് ആണ് എങ്കിൽ അതിനു ആവശ്യമായ ചികിത്സ നൽകാനും മറ്റും നമുക്ക് എളുപ്പപത്തിൽ സാധിക്കും. എന്നാൽ കാട് വളരെ വിശാലമായ ഒരു സ്ഥലം ആയതു കൊണ്ട് തന്നെ അതിനു അകത്തു വസിക്കുന്ന ഏതെങ്കിലും അത്തരത്തിൽ ഉള്ള മൃഗങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ഉള്ള അസുഖങ്ങൾ വന്നു കഴിഞ്ഞാൽ അവയെ നമ്മൾ നേരിട്ട് കാണുക ഇല്ല.

അതിലൂടെ ഏതെങ്കിലും വനപാലകരോ മറ്റോ കടന്നു പോകുമ്പോൾ അവരുടെ ശ്രദ്ധയിൽ പെട്ടുകഴിഞ്ഞാൽ മാത്രമേ ഇത്തരത്തിൽ അങ്ങനെ ആനകളെ രക്ഷിച്ചെടുക്കുവാൻ ആയി സാധിക്കുക ഉള്ളു എന്ന് തന്നെ നമുക്ക് പറയുവാൻ ആയി സാധിക്കും. അത്തരത്തിൽ എന്തോ ഭാഗ്യം കൊണ്ട് മാത്രം ഒരു അടിപോലും നടക്കാൻ സാധിക്കാത്ത തരത്തിൽ ഒരു ആനയെ കണ്ടെത്തി അതിനു ആവശ്യമായ ചികിത്സ നൽകുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. വീഡിയോ കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *