വീടിനുള്ളിൽ നിന്നും പിടികൂടിയ ഉഗ്ര വിഷമുള്ള അണലി..(വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല, മൂർഖൻ, രാജവെമ്പാല, അണലി, പെരുമ്പാമ്പ് എന്നിങ്ങനെ വിഷം ഉള്ളതും, ഇല്ലാത്തതുമായി നിരവധി പാമ്പുകൾ ഉണ്ട്. ഓരോ വസ്ര്തഹവും നിരവധിപേരാണ് ഇത്തരത്തിൽ ഉള്ള പാമ്പുകളുടെ കടിയേറ്റ് മരണപെടുന്നതും.

വാവ സുരേഷിനെ പോലെ ഉള്ള പാമ്പുപിടിത്തക്കാർ ഉള്ളതുകൊണ്ടുതന്നെ ഒരു ചെറിയ രീതിയികിലും പാമ്പുകടി എല്കുന്നവരുടെ എന്നതിൽ ചെറിയ രീതിയിൽ എങ്കിലും കുറവ് വന്നിട്ടുണ്ട്. ഇവിടെ ഇതാ അത്തരത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു വീടിനുളിൽ നിന്നും പിടികൂടിയ ഉഗ്ര വിഷമുള്ള അണലി. കടിയേറ്റാൽ മരണം വരെ സംഭവിക്കും എന്ന് അറിഞ്ഞിട്ടും, പിടികൂടാനായി ഇദ്ദേഹം കാണിച്ച മനസ്സ് ആരും കാണാതെ പോകല്ലേ..വീഡിയോ

English Summary:- There is no one who doesn’t see snakes, there are many snakes with and without poison, such as cobra, king cobra, viper, python, etc. With each object, many people die from the bite of such snakes.

Since there are snake catchers like Vava Suresh, there has been a slight decrease in the number of snake bite victims in a small way. Here’s one such poisonous viper that was seized from a house a few days ago. Despite knowing that a bite can lead to death, no one should lose sight of his willingness to capture him.

Leave a Reply

Your email address will not be published.