ഇവനെ ആരും കാണാതെ പോകല്ലേ..

നമ്മുടെ ഭൂമിയിൽ ജനിക്കുന്ന എല്ലാവരുടെയും കഴിവുകൾ ഒരുപോലെ അല്ല. പലർക്കും പല കഴിവുകളാണ് ഉള്ളത്. സാധാരണ രീതിയിൽ നമ്മൾ കണ്ടിട്ടുള്ളതിൽ 90 ശതമാനം കുട്ടികളും നല്ല ആരോഗ്യവും, മാനസികമായി നല്ല സന്തോഷത്തോടെ ഇരിക്കുന്നവരുമാണ്.

എന്നാൽ നമ്മൾ കാണാതെ പോകുന്ന. അറിയാതെ പോകുന്ന നിരവധി കുട്ടികൾ ഉണ്ട്. ശാരീരികമായും, മാനസികമായും ഉള്ള പല വൈകല്യങ്ങളും ഉള്ള കുട്ടികൾ. ഇവർ നമ്മുടെ സമൂഹത്തിൽ പലരും അറിയാതെ പോകുന്നു. ഇവിടെ ഇതാ ശാരീരികമായ വൈകല്യങ്ങളെ കണ്ടില്ല എന്ന് വച്ചുകൊണ്ട്, കഷ്ടപെട് ഒരുപാട് കാര്യങ്ങൾ പഠിച്ചെടുത്ത ഇവർ ചെയ്യുന്നത് കണ്ടോ.. കണ്ണ് നിറയ്ക്കുന്ന കാഴ്ച..

The talents of all those born on our earth are not the same. Many people have many abilities. 90 percent of the children we’ve seen in the normal way are in good health and mentally happy. But we’re missing. There are many children who go unnoticed. Children with many physical and mental disabilities. These are unknown to many in our society. Here you see these people who have learned a lot of things, saying they don’t see physical disabilities. Eye-catching sight…