ഇവനെ ആരും കാണാതെ പോകല്ലേ (വീഡിയോ)

ഭൂമിയിൽ ജനിക്കുന്ന കുഞ്ഞുങ്ങളിൽ ഭൂരിഭാഗം പേരും നല്ല ആരോഗ്യത്തോടെ ഉള്ളവരായാണ് ജനിക്കുന്നത്.എന്നാൽ 100 ൽ 10 ശതമാനത്തോളം പേർ ശാരീരികമായി ചെറിയ പ്രേശ്നനങ്ങളാൽ ജനിക്കുന്നവർ ഉണ്ട്. അതിൽ ഒരു കുഞ്ഞാണ് ഇത്.

പാല്പോഴും ഇത്തരം കുഞ്ഞുങ്ങളെ പലരും കാണാതെ പോകുന്ന ഒരു അവസ്ഥയാണ് ഇന്നത്തെ സമൂഹത്തിൽ ഉള്ളത്. മറ്റു കുഞ്ഞുങ്ങളിൽ നിന്നും വളരെ അധികം വ്യത്യസ്തമായി കഴുത്തിന് വളവ് വന്നതിന്റെ ഭാഗമായി ഈ കുഞ്ഞിന്റെ തല ചെരിഞ്ഞാണ് നില്കുന്നത്. ഇത്തരത്തിൽ ശാരീരികമായ ബുദ്ധിമുട്ടുകൾ ഉള്ള കുഞ്ഞുങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അവരെ ആരും കാണാതെ പോകല്ലേ..

Most of the babies born on Earth are born in good health, but about 10 percent of 100 are physically born with minor impulses. It’s a baby in it. Today’s society has a situation where many people lose sight of such babies even when they are milked. Unlike other babies, this baby’s head is tilted as part of a curve in his neck. There are babies in our society who have such physical difficulties. Don’t let anyone see them.

Leave a Reply

Your email address will not be published.