ഇപ്പോഴും ജീവിച്ചിരിക്കുന്ന അസാധാരണമായ വലിയ മൃഗങ്ങൾ…! ഇവിടെ നമ്മൾ കാണാൻ പോകുന്ന മൃഗങ്ങളെ നമ്മൾ ഇതിനു മുന്നേ ഒക്കെ കണ്ടിട്ടുണ്ട് എങ്കിൽ പോലും ഇത്തരത്തിൽ അപൂർവകരമായ രീതിയിൽ അവയൊക്കെ വലുപ്പം വച്ച് കാണുന്നത് ഒരു പക്ഷെ ഇപ്പോൾ ആയിരിക്കും. നമ്മൾ സാധാരണ കണ്ടു വരാനുള്ള പണികളും ഹിപ്പോ പൊട്ടാമസും, നീരാളികൾ, മീനുകൾ എന്നിവ ഒക്കെ അതിന്റെ സ്വാഭാവികമായ വലുപ്പത്തിൽ നിന്നും വളരെ അതികം വലുപ്പത്തിൽ കണ്ടെത്തിയത് വളരെ അധികം അത്ഭുതം തന്നെ ആണ് എന്ന് പറയാം. ഇവിടെ വളരെ അധികം അതിശയം തോനിപോയ ഒരു കാഴ്ച എന്നത് ഒരു പശുവിന്റെ വലുപ്പം ആണ്.
സാധാരണ മിക്ക്യ ആളുകയുടെയും വീടുകളിൽ ഉണ്ടായിരുന്ന ഒരു ജീവി ആണ് പശുക്കൾ. എന്നാൽ അതിന്റെ വലുപ്പം ഏകദേശം പോയിക്കഴിഞ്ഞാൽ ഒരു മനുഷ്യന്റെ നെഞ്ചിന്റെ അത് വരെ ഒക്കെ ഉണ്ടായിരിക്കുക ഉള്ളു. എന്നാൽ ഇവിടെ നിങ്ങൾ കാണാൻ പോകുന്ന പശുവിന്റെ വലുപ്പം സാധാരണ കണ്ടു വരാറുള്ളവയിൽ നിന്നൊക്കെ ഇരട്ടിയിൽ അതികം വലുപ്പത്തിൽ ആണ് കണ്ടെത്തിയിരിക്കുന്നത്. അത് പോലെ തന്നെ നമ്മൾ സ്വാഭാവിക വലുപ്പത്തിൽ കണ്ടിട്ടുള്ള മൃഗങ്ങൾ ഒക്കെ വളരെ അതികം വലുപ്പത്തിൽ കണ്ടെത്തിയ കാഴ്ച്ച ഈ വീഡിയോ വഴി കാണാം.