മലംചെരുവിൽ മണ്ണുമാന്തുന്നതിനിടെ സംഭവിച്ച അപകടം….!

മലംചെരുവിൽ മണ്ണുമാന്തുന്നതിനിടെ സംഭവിച്ച അപകടം….! മലമുകളിലെ മറ്റും മണ്ണ് മാന്തുന്ന ഒരുപാട് തരത്തിൽ ഉള്ള പ്രവർത്തികൾ നമ്മൾ കണ്ടിട്ടുണ്ട്. അതിൽ കൂടുതലും ജെ സി ബി യോ അല്ലെങ്കിൽ ഹിറ്റാച്ചിയോ ഉപയോഗിച്ചെല്ലാം ആയിരിക്കാം. എന്നാൽ ഇത്തരത്തിൽ മണ്ണ് മലമുകളിൽ നിന്നും എടുക്കുക എന്നത് വളരെ അധികം അപകടകരമായ ജോലി തന്നെ ആണ്. അതിനു മുകളിലേക്ക് ഓടിച്ചു കയറുക എന്നത് ചിലപ്പോൾ ഈ പറഞ്ഞ ചങ്ങല ചക്രങ്ങൾ ഉള്ള ഹിറ്റാച്ചി പോലുള്ള വാഹനങ്ങൾക്ക് എളുപ്പമായിരിക്കാം ഒരുപക്ഷെ. എന്നിരുന്നാൽ കൂടി അതിനു മുകളിൽ നിന്നും അത് പ്രവർത്തിപ്പിച്ചു മണ്ണെടുക്കുക എന്നതിനും കൂടുതൽ പ്രയാസകരമായ കാര്യം വേറെ ഇല്ല എന്ന് വേണമെങ്കിൽ പറയാം.

കാരണം വലിയ വലിയ പാറകളും കല്ലുകളും എല്ലാം നിറഞ്ഞ ഒരു ഇടമാണ് ഓരോ കുന്നും മലയും. അതുകൊണ്ട് തന്നെ ഒരുപാട് അതികം അപകടങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട് എന്ന് തന്നെ പറയാം. ഇത്തരത്തിൽ ഉള്ള മലമുകളിലെ അതുപോലെ തന്നെ മണ്ണുമായി ബദ്ധപ്പെട്ടു ഖനികളിൽ ജോലി ചെയ്യുന്നവർക്കെല്ലാം ഒരുപാട് അപകടങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അതുപോലെ തന്നെ ഒരു ഹിറ്റാച്ചി ഉപയോഗിച്ചുകൊണ്ട് മലം ചെരുവിൽ മണ്ണെടുക്കുമ്പോൾ ഉണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.

 

 

Leave a Reply

Your email address will not be published.