മിക്ക്യ ആളുകളിലും ഇന്ന് പ്രയാബധമന്യേ കണ്ടുവരുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് ഗ്യാസ് ട്രബിൾ. അതിനുകാരണമെന്നു പറയുന്നത് നമ്മുടെ അപാപചയപ്രവർത്തനത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റ തൊണ്ണൂറു ശതമാനവും ദഹിപ്പിക്കുന്നത് ആമാശയമാണ്. എന്നാൽ ആമാശയത്തിൽ ദഹിക്കാത്ത പത്തുശതമാനം ഭക്ഷണവും ദഹിക്കുന്നത് നമ്മുടെ കുടലിലാണ്.
ഈ പ്രശനം മൂലം നമ്മുക്ക് പലജോലികളും മറ്റു കാര്യങ്ങൾ ചെയ്യാനും വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഗ്യാസ് ട്രബിൾ വന്ന ഉടനെ തന്നെ മെഡിക്കൽ ഷോപ്പിൽ പോയി ഗ്യാസിന്റെ ഗുലികവാങ്ങായ് കഴിക്കുന്നവരായിരിക്കും നമ്മളിൽ പൊതുവെ. എന്നാൽ ഇതെല്ലാം അല്പസമയത്തേക്ക് ഒരു ആശ്വാസം മാത്രമാണ്. എന്നാൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് അസിഡിറ്റിയിൽ നിന്നും ഒരു ശാശ്വത പരിഹാരത്തിനായി ഈ വിഡിയോയിൽ കാണുന്ന വിധം ചെയ്തുനോക്കിയാൽ മതി. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.
Gas trouble has become an illness that is seen in Mikya people today. That’s because of the problems that arise in our inimitable activity. Ninety percent of the food we eat is digested by the stomach. But ten percent of food that is not digested in the stomach is digested in our intestines.
This effect makes it very difficult for us to do many jobs and other things. We generally go to the medical shop and eat gas as soon as the gas trouble comes. But all this is just a relief for a while. But you need to do what you see in this video for a permanent solution from acidity very easily. Watch this video for that.