ഉഗ്ര വിഷമുള്ള അണലിയും, 28 കുഞ്ഞുങ്ങളും

പാമ്പുകളെ വീട്ടിലോ പരിസരത്തോ കണ്ടാൽ ഉടൻ തന്നെ നമ്മൾ മലയാളികൾക്ക് ഓർമ്മവരുന്ന വ്യക്തിയാണ് വാവ സുരേഷ്. ഉഗ്ര വിഷമുള്ള പാമ്പുകളെ കണ്ടാൽ വാവ സുരേഷിനെ വിളിച്ചുവരുത്തി സഹായം തേടുന്ന നിരവധി ആളുകൾ ഉണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ തന്നെ അദ്ദേഹത്തിന്റെ തക്കതായ ഇടപെടലുകൾ മൂലം നിരവധി പേരെ പാമ്പുകടിയിൽ നിന്നും രക്ഷിക്കാനായി സാധിച്ചിട്ടുണ്ട്.

അദ്ദേഹത്തിനും നിരവധി തവണ പാമ്പുകടി ഏറ്റിട്ടുണ്ട് എങ്കിലും യാതൊരുതരത്തിലും ഉള്ള ഭയം ഇല്ലാതെ തന്നെ ഏത് പാമ്പിനെയും അനായാസം പിടികൂടാൻ ഉള്ള ചങ്കൂറ്റം വാവക്ക് ഉണ്ട്. ഇവിടെ ഇതാ അത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു വീട്ടിൽ നിന്നും വാവക്ക് കിട്ടിയ ഉഗ്ര വിഷമുള്ള അണലിയെയും, കുഞ്ഞുങ്ങളെയും കണ്ടോ. ഒരു ‘അമ്മ അണലിയും 28 കുഞ്ഞുങ്ങളും. വീഡിയോ കാണാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ.. https://youtu.be/ShMFtoMs-ho

English Summary:- Vava Suresh is a person who reminds us of Malayalees as soon as we see snakes in or around the house. There are many people who call Vava Suresh and seek help if they see snakes with venom. In the last few years, due to his prompt interventions, many people have been saved from snake bites.

He too has been bitten by a snake several times, but he has the guts to catch any snake easily without any fear. Here’s a look at the poisonous vipers and babies that Vava got from a house the other day. A mother viper and 28 babies.

Leave a Reply

Your email address will not be published. Required fields are marked *