ഈ ഗുണങ്ങളൊന്നും അറിയാതെയാണോ നിങ്ങൾ ഇഡലി കഴിക്കുന്നത്. ഇത് ഒരിക്കലും അറിയാതെ പോകരുത്.

മലയാളികൾ പണ്ടുമുതലേ കഴിച്ചുവരുന്ന മലയാളികളുടെ എന്നല്ല മറ്റു സംസ്ഥാനങ്ങളിൽ ഉള്ളവരുടെയും ഇഷ്ടം ഭക്ഷണം തന്നെയാണ് ഇഡലി. അതുകൊണ്ട് തന്നെ ഇഡലി കഴിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഇഡലി പോലെത്തന്നെ നമ്മുടെ ഇഷ്ടഭക്ഷണം തന്നെയാണ് ദോശ, പൂരി, ഇടിയപ്പം ഒക്കെ. എന്നാൽ ഈ തലമുറയിൽ പെട്ട പലരും ഇഡലി നമ്മുടെ ഭക്ഷണത്തിൽ നിന്നും മാറ്റിനിർത്തുന്നതായി കണ്ടുവരുന്നുണ്ട്.

ഇഡലി ഉണ്ടാക്കുന്നതിനു അതുകവും ഉപയോഗിക്കുന്നത് അരിയും ഉഴുന്നനുമാണ്. അരിയിൽ പൊതുവെ കാർബോ ഹൈഡ്രേറ്റ് മാത്രമാണ് അടങ്ങിയിരിക്കുന്നത് എന്നാൽ ഉഴുന്നിൽ കാർബോ ഹൈഡ്രേറ്റിനേക്കാൾ കൂടുതൽ വെജിറ്റൽ പ്രോടീൻ ആണ് അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇഡലി കഴിക്കുന്നവർക്ക് ഈ നല്ല അളവിലുള്ള വെജിറ്റൽ പ്രോടീൻ ന്റെ ഗുണങ്ങൾ ലഭിക്കുന്നതാണ്. ഇഡലി കഴിക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങൾ നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ട് അത് ഏതെല്ലാമാണെന്നു അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ.

 

Idli is not the one that Has been eating since time immemorial but also the food of other states. So there’s no one who doesn’t eat idli. Like idli, our favorite food is dosa, poori, thunderbolt. But many of these generations have seen idli being kept away from our food.

It is also used to make idli, rice and ploughing. Rice generally contains only carbohydrates but ploughs contain more vegetable protein than carbohydrates. So those who eat idli symptoms will get the benefits of this good amount of vegetable protein. Eating idli has many benefits for our body and watch this video to see which ones are.