നീങ്ങിക്കൊണ്ടിരിക്കുന്ന വിമാനത്തിന്റെ മുകളിൽകേറാൻ ശ്രമിച്ചപ്പോൾ….! (വീഡിയോ)

വിമാനയാത്ര ഇഷ്ടപ്പെടാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. എന്നാൽ ഇഷ്ടപെടുന്ന അത്രയും അപകടകരം തന്നെയാണ് ഓരോ യാത്രയും. ഒരു ചെറിയ അശ്രദ്ധകൊണ്ടുതന്നെ ഒരുപാട് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നു ഒരു സഞ്ചാരമാര്ഗം തന്നെയാണ് ഇത്തരത്തിലുള്ള യാത്രകൾ. അതുകൊണ്ടുതന്നെ അത്രത്തോളം സുരക്ഷാ സംവിധാങ്ങൾ കൈകൊണ്ടുകൊണ്ടാകും വീമാനങ്ങൾ പറന്നുയരുന്നത്.

എന്നാൽ ഇത്രയും അധികം സുരക്ഷയുള്ള വീമാനത്താവളത്തിൽ അതിക്രമിച്ചു കയറുകയും. അവിടെയുള്ള ജീവനക്കാരുടെ കണ്ണുവെട്ടിച്ചുകൊണ്ട് റൺവേയിൽ ടേക്ക് ഓഫിനായി തുടക്കം കുറിക്കുന്ന ഒരു വിമാനത്തിന് മുകളിലേക്കു ഒരാൾ ഓടിക്കയറിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

There will be no one who doesn’t like air travel. But every trip is as dangerous as you like. This kind of journey is a way of travelling, leading to a lot of major accidents with a little carelessness. Therefore, so many security systems are carried out by the air.

But he broke into such a secure airport. You can see the shocking footage from this video when a man ran up a plane starting for take-off on the runway, cutting the eyes of the employees there. Watch this video for that.