രണ്ട് വീമാനങ്ങൾ ആകാശത്തു നേർക്കുനേർ ശേഷം സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ (വീഡിയോ)

നമ്മളെല്ലാവരും ആകാശയാത്ര ഇഷ്ടപ്പെടുന്നവരാണ്. ഒരുതവണയെങ്കുലും വീണാമത്തിൽ കയറാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ആകാശത്തിലൂടെ ഉള്ള സ്വപ്നതുല്യമായ യാത്ര വളരെ മനോഹരമാണ്. എന്നാൽ കാലാവസ്ഥയുടെ വ്യതിയാനം മൂലമോ വിമാനത്തിന്റെ സാങ്കേതിക തകരാറുകൾ മൂലമോ വേദന ജനിപ്പിക്കുന്ന വീമാനപകടങ്ങളും നമ്മുക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നിട്ടുണ്ട്.

അതിൽ ഭൂരിഭാഗവും ലാൻഡിംഗ് സമയത്തുള്ള അപകടങ്ങളാണ്. കാലാവസ്ഥ വ്യതിയാനം മൂലം ആകാശ ദൃശ്യം വ്യക്തമാക്കാതെ വിമാനത്തിന്റെ സഞ്ചാര പാത തെറ്റി പോവുകയും, അത് മറ്റൊരു വിമാനത്തിന്റെ ട്രാക്കിൽ ചെന്ന് കയറാനും സാധ്യത വളരെ കൂടുതലാണ്. അങ്ങനെ ഉള്ള സാഹചര്യങ്ങളിലെ അപകടങ്ങൾ ദൈവ കൃപകൊണ്ട് മാറിപോകുന്നവയാണ് ചിലതും.അതുപോലുള്ള ഭീകര മായ അപകടത്തിൽ നിന്നും ദൈവ സഹായം കൊണ്ട് തലനാരിഴയ്ക്ക് രക്ഷപെട്ടു പോകുന്ന കുറച്ചു ദൃശ്യങ്ങൾ വീഡിയോയിൽ നാക്കിയിട്ടുണ്ട് കണ്ടുന്നോക്കു.