പ്രായം 50 ൽ നിന്ന് 30 ആവാൻ ഈ സാധനം മതി….! നിങ്ങളുടെ പ്രായം പെട്ടന്ന് തന്നെ അമ്പതു വയസിൽ നിന്ന് മുപ്പതു വയസു വരെ തോന്നിക്കുന്ന തരത്തിൽ മുഖത് ഉണ്ടാകുന്ന കറുത്ത പാടുകളും കുഴികളും ഒക്കെ പോകുവാനും ഉള്ള ഒരു അടിപൊളി വഴി ആണ് ഇതിലൂടെ നിങ്ങൾക്ക് കാണുവാൻ ആയി സാധിക്കുക. അതിനു വേണ്ടി ഇവിടെ എടുത്തിരിക്കുന്നത് രണ്ടു ദിവസം വെയിലത്ത് വച്ച് ഉണക്കിയ ഓറഞ്ചിന്റെ തൊലി ആണ്. ഇത്തരത്തിൽ ഓറഞ്ചിന്റെ തൊലി സാധരണ നമ്മൾ എടുത്തുവയ്ക്കാറില്ല എങ്കിലും അതെടുത്തു കളയുക ആണ് പതിവ്.
എന്നാൽ ഇനി നമ്മൾ ഓറഞ്ച് വാങ്ങി കഴിക്കുന്ന സമയത് അതിന്റെ തൊലി കളയാതെ സൂക്ഷിച്ചു വയ്ക്കു. നിരവധി അനവധി ഒട്ടേറെ ഗുണങ്ങൾ ആണ് ഇവയ്ക്ക് ഉള്ളത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.. ഇതിൽ നിങ്ങളുടെ മുഖത്തിന്റെ ഏറ്റവും വലിയ ഒരു പ്രശനം ആയ കറുത്ത പാടുകളും കുത്തുകളും ഒക്കെ മായ്ച്ചു കൊണ്ട് നിങ്ങളുടെ പ്രായം പെട്ടന്ന് തന്നെ അമ്പതു വയസിൽ നിന്ന് മുപ്പതു വയസു വരെ തോന്നിക്കുന്ന തരത്തിൽ എത്തിക്കുന്ന ഒരു അടിപൊളി ടിപ്പ് ഉണ്ടാക്കി എടുക്കുവാൻ ആയി നാരങ്ങാ നീര് ഉപയോഗിച്ചുകൊണ്ട് ഉള്ള വഴി ഈ വീഡിയോയിലൂടെ കാണാം.