വയസായ ഒരു മൂർഖനെ പിടിച്ചെടുക്കുന്ന കാഴ്ച….! ഒരു വീട്ടു പറമ്പിൽ നിന്നിരുന്ന മുളംകൂട് വൃത്തിയാക്കുന്നതിന് ഇടയിൽ കണ്ടെത്തിയ വളരെ അധികം വിഷമുള്ള ഒരു മൂർഖനെ കാണുക ഉണ്ടായി. എന്തോ ഭാഗ്യത്തിന് മാത്രം ആണ് ആ വൃത്തിയാക്കുന്ന സമയത് ആ സ്ത്രീക്ക് കടി കിട്ടാതിരുന്നത് എന്ന് തന്നെ പറയാം. കാരണം വയസായ മൂർഖൻ പാമ്പ് ആയതു കൊണ്ട് തന്നെ അതിന്റെ വിഷയത്തിനും നല്ല രീതിയിൽ ഉള്ള വീര്യം ഉണ്ടാകുന്നതിനു കാരണം ആയേക്കും. ആ മൂർഖൻ മൂലം കൂട്ടിൽ നിന്നും കണ്ടെത്തിയതിനെ തുടർന്ന് ആ സ്ത്രീ ആളുകളെ ഒക്കെ വിളിച്ചു കൂട്ടി.
പിന്നീട് ആ പ്രദേശത്തുള്ള ഒരു പാമ്പു പിടുത്തക്കാരൻ വന്നു കൊണ്ട് അതിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത് കണ്ടോ… പാമ്പ് എത്ര വയസുള്ള പാമ്പ് ആണ് എങ്കിൽ പോലും അത് ഇപ്പോൾ വളരെ അധികം സൗര്യത്തോടു കൂടി തന്നെ ആണ് ആളുകളെ ആക്രമിക്കാൻ ശ്രമിക്കുന്നത് എന്ന് തന്നെ പറയാം. ഇവിടെ അത്തരത്തിൽ ഒരു വയസായ വിഷത്തിന്റെ കാര്യത്തിൽ വളരെ അധികം വീര്യമേറിയ ഒരു മൂർഖൻ പാമ്പിനെ പിടികൂടുന്നതിന് ഇടയിൽ ആ പാമ്പുപിടുത്തക്കാരാണ് സംഭവിച്ച കാഴ്ച്ച കണ്ടോ.. വീഡിയോ ഒന്ന് കണ്ടു നോക്കൂ.