ആൽബിനോ പൈത്തൺ ഇര വിഴുങ്ങുന്നത് കണ്ടിട്ടുണ്ടോ…!

ആൽബിനോ പൈത്തൺ ഇര വിഴുങ്ങുന്നത് കണ്ടിട്ടുണ്ടോ…! മലമ്പാമ്പിനെ മറ്റൊരു വക ബേധം എന്ന് തന്നെ പറയാവുന്ന ഒരു പാമ്പ് ആണ് ആൽബിനോ പൈത്തൺ. പൊതുവെ നമ്മൾ കാണുന്ന മലമ്പാമ്പിനെ ശരീര പ്രകൃതിയിൽ നിന്നും വളരെ അധികം വ്യത്യസ്തം ആണ് ആൽബിനോ പൈത്തനുകൾ. കാരണം സാധാ മലമ്പാമ്പിന് ഒരു ചാര നിറത്തോഡ് കൂടിയ കളറുകൾ ആണ് എങ്കിൽ ഇവയ്ക്ക് വളരെ അധികം മനോഹരമായ മഞ്ഞയോ വെള്ളയോ ഒക്കെ കലർന്ന കണ്ടാൽ തന്നെ കണ്ണിനു വളരെ അധികം കുളിർമ്മ ഏകുന്ന ഒരു കളർ തന്നെ ആണ്.

പൊതുവെ ഇത്തരത്തിൽ ഉള്ള ആൽബിനോ വക ബദ്ധങ്ങൾ ഏത് ജീവിയിൽ ആയാല്പോലും അവയുടെ നിറം സാധാരണ ഉള്ള ബ്രീഡുകളെ ക്കാൾ വളരെ അധികം മനോഹരം ആയിരിക്കും. അത് ചെറിയ ജീവികൾ മുതൽ വലിയ ജീവികൾ ആയാൽ പോലും ശേരി. അത്തരത്തിൽ ഒരു മലമ്പാമ്പിന്റെ സ്പെഷ്യൽ ബ്രീഡ് ആയ ആൽബിനോ പൈത്തണിന് ഒരു ഇരയെ ഇട്ടു കൊടുത്തപ്പോൾ അത് ചെയ്യുന്നത് കണ്ടോ…! സാധാരണ മലമ്പാണുകളെ ക്കാൾ വളരെ അധികം വ്യത്യസ്തം ആയാണ് അതിന്റെ ഭക്ഷണ രീതി എന്നത് നിങ്ങൾക്ക് ഇത് കണ്ടാൽ മനസിലാകും. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

 

Leave a Reply

Your email address will not be published.