നമ്മളെ പലപ്പോഴുംഅലട്ടുന്ന ഒരു പ്രധാന ആഗോളപ്രശ്‌നമായി മാറുകയാണ് ഇന്നത്തെ കാലത്ത്. ഹെയർഫിക്‌സിങ്, മുടി വളർത്താനുള്ള മരുന്ന്, എണ്ണ തുടങ്ങി നിരവധി ഉത്പ്പന്നങ്ങൾ നമ്മുടെ മാർക്കറ്റിൽ ഇവരെ മാത്രം ചുറ്റിപ്പറ്റി വളർച്ച പ്രാപിക്കുന്നുണ്ട്. ഇതിനെയൊക്കെ വിശ്വസിച്ച് കാലം കഴിയ്ക്കുന്നവരും കുറവല്ല. ചെറുപ്പത്തിലേ മുടി നരയ്ക്കുന്നു, പ്രതിവിധി അരികെ
എന്നാൽ എത്രയൊക്കെ പരീക്ഷിച്ചിട്ടും പണവും മുടിയും പോയതല്ലാതെ യാതൊരു വിധത്തിലുള്ള ഗുണവും ഉണ്ടാവില്ലെന്നതും യാഥാർത്ഥ്യം. പക്ഷേ മുടി കൊഴിച്ചിലിനെ പ്രതിരോധിയ്ക്കാനും പോയ മുടിയ്ക്ക് പകരം പുതിയ മുടി വളരാനും ചില നമ്പറുകളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. യാതൊരു വിധത്തിലുള്ള പണച്ചിലവുമില്ലാതെ തന്നെ മുടി കൊഴിച്ചിലിനെ നിയന്ത്രിക്കുകയും പുതിയ മുടിയ്ക്ക് സ്വാഗതമേകുകയും ചെയ്യാംഎന്നാൽ ഇവക്ക് പൂർണമായി പരിഹരിക്കാൻ പ്രകൃതിദത്തമായ രീതിയിൽ ഉള്ള ഒറ്റമൂലികൾ ഉപയോഗിക്കാം ,