ആരോഗ്യത്തിൽ പലപ്പോഴും വില്ലനാവുന്ന ഒന്നാണ് പല തരത്തിലുള്ള അലർജികൾ. ഇതിന് പരിഹാരം കാണാൻ മരുന്ന് കഴിക്കുന്നതും മറ്റ് മാർഗ്ഗങ്ങൾ തേടുന്നവരും ചില്ലറയല്ല. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തിൽ പല തരത്തിലുള്ള ദോഷങ്ങളാണ് അലർജിയിലൂടെ ഉണ്ടാവുന്നത്. ഇത്തരത്തിലുള്ള അലർജികൾ പരമാവധി ഒഴിവാക്കാൻ അലർജിയുള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. എന്നാൽ പലപ്പോഴും ഇതിന് കഴിയാത്തവരിൽ അലർജി വളരെ ശക്തമായി തന്നെ പിടികൂടും.
അലർജികൾ പലപ്പോഴും വേദനാജനകവും അസ്വസ്തത ഉളവാക്കുന്നതുമാണ്. ഇവയെ പ്രതിരോധിക്കാൻ മരുന്നുകളെക്കാൾ കൂടുതൽ ഫലപ്രദം തൈലങ്ങളാണ്. ഇത്തരം എണ്ണകൾ അലർജി, കഫം എന്നിവയ്‌ക്കെല്ലാം ശമനം നൽകുകയും, പ്രതിരോധശേഷി വർധിപ്പിക്കുകയും ശ്വാസതടസ്സം ഇല്ലാതാക്കുകയും ചെയ്യുന്നു. അലർജിക്ക് പരിഹാരമാകുന്ന 5 ഔഷധഗുണമുള്ള എണ്ണകൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.വളരെ അതികം ഗുണം ചെയുകയും ചെയ്യും കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/AaxxnkAk5dk