കൺകുരു പെട്ടെന്ന് മാറാൻ കറ്റാർവാഴ മാത്രം മതി

നമ്മളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും കൺകുരു എന്ന പ്രശ്നം നേരിടാത്തവർ വളരെ വിരളമായിരിക്കും.കണ്ണിൽ കുരു വന്നാൽ വലിയ ഒരു വേദന തന്നെ ആണ് ഉണ്ടാവുന്നത് , കണ്ണിന്റെ ഇരുഭാഗങ്ങളും ചൊറിച്ചലും അനുഭവപ്പെടാം കൺ തടത്തിൽ ഉണ്ടാകുന്ന നീർക്കെട്ട്, പുകച്ചിൽ, കണ്ണുവേദന, കാഴ്ച്ചയിൽ അനുഭവപ്പെടുന്ന മങ്ങൽ, കൺപോളകളിൽ ഉണ്ടാകുന്ന തടിപ്പും ചുവപ്പ് നിറവും, കണ്ണിന് ചുറ്റുമുള്ള ചൊറിച്ചിൽ തുടങ്ങിയവയൊക്കെ കൺകുരുവിന്റെ ലക്ഷണങ്ങളാണ്. ചില സാഹചര്യങ്ങളിൽ ഈ കുരുക്കളിൽ പഴുപ്പ് നിറഞ്ഞിട്ടുണ്ടാകാം.

 

 

കൺകുരു വന്നാൽ അസഹ്യമായ വേദനയും ഉണ്ടാകുക സ്വാഭാവികമാണ്. എന്നാൽ നമ്മൾ ഇവ പരിഹരിക്കാൻ നിരവധി മാർഗ്ഗങ്ങൾ ആണ് ഉള്ളത് എന്നാൽ കറ്റാർവാഴയുടെ തണ്ട് എടുത്തു കണ്ണിൽ വെച്ച് ഇരുന്നാൽ നമ്മൾക്ക് പൂർണമായ ഒരു ഫലം ലഭിക്കുകയും ചെയ്യും , കണ്ണിനു നല്ല ഒരു ആശ്വാസം തന്നെ ആയിരിക്കും , വളരെ അതികം ഗുണം ചെയുന്ന ഒരു മാറുന്നു തന്നെ ആണ് , കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന രീതിയും ഇത് തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക

https://youtu.be/LB5LOi4yKS0 ,

Leave a Reply

Your email address will not be published. Required fields are marked *