മുടി കൊഴിഞ്ഞുപോയപ്പോൾ നെറ്റി കേറിയോ പരിഹാരമുണ്ട്…! മുടി കൊഴിച്ചിൽ എന്നത് ഇന്ന് ഒരുപാട് ആളുകൾ സ്ത്രീ പുരുഷ ബേധമന്ന്യേ നേരിട്ട് കൊണ്ട് ഇരിക്കുന്ന ഒരു കാര്യം തന്ന ആണ്. എന്നാൽ ഇത്തരത്തിൽ മുടി കൊഴിച്ചിൽ മാറ്റി എടുക്കുന്നതിനു വേണ്ടി ഒരുപാട് കാര്യങ്ങൾ ഒക്കെ പരീക്ഷിച്ചു നോക്കി ഒരു തരത്തിൽ ഉള്ള ബലവും നിങ്ങൾക്ക് കിട്ടിയില്ല എന്ന് ഉണ്ടെകിൽ നിങ്ങളുടെ മുടി കൊഴിച്ചിൽ മാറ്റി എടുക്കാനുള്ള അടിപൊളി നാച്ചുറൽ റെമഡി ആണ് ഇതുവഴി മനസിലാക്കി എടുക്കുവാൻ സാധിക്കുക. മുടി കൊഴിഞ്ഞു പോകുമ്പോൾ ഉണ്ടായേക്കാവുന്ന ഏറ്റവും വലിയ പ്രശനം ആണ് നെറ്റികയറിൽ.
ഇത് സ്ത്രീകളിലും ആണുങ്ങളിലും ഒക്കെ ഇത്തരത്തിൽ നെറ്റി കയറുന്ന പ്രശനം കണ്ടു വരുന്നുണ്ട്. അത് കൊണ്ട് തന്നെ നെറ്റി കയറുന്നത് തടയാനും അവിടെ എല്ലാം മുടി കിളിർത്ത് വരുന്നതിനും ഒക്കെ ഒരുപാട് തരത്തിൽ ഉള്ള ഓയിലുകൾ ഒക്കെ തേയ്ച്ചു നോക്കിയിട്ടും ഒരു ബലവും ലഭിച്ചില്ല എന്ന് ഉണ്ടെകിൽ നമ്മുടെ വീട്ടിൽ തന്നെ ഉള്ള വളരെ അധികം ഔഷധ ഗുണമുള്ള കറ്റാർ വാഴ ഉപയോഗിച്ച് കൊണ്ട് ഒരു അടിപൊളി റെമഡി നിങ്ങളക്ക് ഈ വീഡിയോ വഴി കാണാം. ഈ ഓയിൽ മതി നിങ്ങളുടെ മുടി തഴച്ചുവളരാൻ.