കിടിലൻ സ്റ്റെപ്പുകൾ ഇട്ട് സൂപ്പർ ഡാൻസ് …. പുതിയ വർഷം കണ്ട രസകരമായ വീഡിയോ. മലയാളികൾ ഏതൊരു കാര്യത്തിൽ ആയാലും വളരെ അധികം പ്രാവിണ്യം നേടിയ ആളുകൾ ആണ് എന്ന് നമുക്ക് അറിയാം അത് പോലെ തന്നെ ആണ് ഡാൻസ് ന്റെ കാര്യത്തിലും. ഇന്നത്തെ കാലത് മറ്റുള്ള രാജ്യങ്ങളിൽ ഒക്കെ ഈ പ്രായത്തിൽ ഉള്ള ആളുകൾ ഒക്കെ ഇത്രയും രസത്തോടെ ഫ്ലെക്സിബിൾ ആയി ഡാൻസ് കളിക്കുമോ എന്ന് ചോദിച്ചു കഴിഞ്ഞാൽ ചിലപ്പോൾ ആര്‍ക്കും പറ്റുന്നുണ്ടാകില്ല. എന്നാൽ മലയാളികൾ ആകട്ടെ ഏതൊരു പ്രായക്കാർ ആണേലും ചെറിയ ഒരു സാധനം അകത്തു ചെന്നാൽ അവർ ചെയ്യാത്ത കാര്യങ്ങൾ ഇല്ല.
കള്ളു അകത്തു ചെന്ന് കഴിഞ്ഞാൽ എത്ര ഡാൻസ് കളിയ്ക്കാൻ അറിയാത്ത ആളുകൾ ആയാൽ പോലും ഒന്ന് തുള്ളി പോകും എന്നത് നിങ്ങൾക്ക് ഇത് കണ്ടു കഴിഞ്ഞാൽ ശരിക്കും ഒന്ന് മനസിലാകും. അത്തരത്തിൽ ഒരു ചേട്ടൻ ന്യൂയർ ദിന ആഘോഷങ്ങളുടെ ഭാഗ്യം ആയി കളിച്ച ഒരു ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്. അതും മൈക്കിൾ ജാക്സണെ വരെ വെട്ടിക്കുന്ന വിധത്തിൽ. അത്തരത്തിൽ കണ്ട രസകരമായ വീഡിയോ ഒന്ന് നിങ്ങൾ കണ്ടു നോക്കൂ.