ഡാം തകർന്നപ്പോൾ ഉണ്ടായ അതി ഭീകര കാഴ്ച..

തന്നെ ഒരു പ്രേദേശം മുഴുവൻ വിഴുങ്ങാൻ ഇത് കൊണ്ട് കഴിയും. മുന്നാലു വർഷങ്ങൾ മുൻപ് അമേരിക്കയിൽ ഉണ്ടായ ഡാം തകരുന്ന ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.
അമേരിക്കയിലെ” ലേക്ക് ഡൻലാപ് ” എന്ന ഡാമാണ് തകർന്നത്. ഡാമിൽ അമിത ജലനിരപ്പും ഷട്ടറുകളുടെ മുകളിൽ ഉണ്ടായ മർദ്ദവും ആണ് ഈ തകർച്ചക്ക് കാരണമായത്.
കാലപ്പഴക്കം ചെന്ന ഡാമുകളും ഇപ്പോൾ ജനങ്ങളുടെ ആശങ്കരാക്കുന്നുണ്ട്.
കേരളത്തിലെ അവസ്ഥ മറച്ചൊന്നുമല്ല. കാലപ്പഴക്കം ചെന്ന മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് പരിഭ്രാന്തരയാണ് എല്ലാ ജനങ്ങളും ജീവിക്കുന്നത്. ഏതു നേരം പൊട്ടും എന്ന ചിന്ത ജനങ്ങൾക്കിടയിലുണ്ട്. ജലനിരപ്പ് ക്രമാതീതമായ ഉയരുമ്പോഴും ജനങ്ങൾ ആശങ്കയിലാണ്. ഇതെങ്ങാനും പൊട്ടുകയാണെങ്കിൽ കേരളത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിതുതന്നെ.

ഇത്തരത്തിലെ ലോകത്തിന്റെ പല ഭാഗങ്ങളിൽ നടന്ന ഡാം തകർച്ച ദൃശ്യങ്ങളാണ് ഇവിടെ വൈറലാകുന്നത് ആൾനാശം ഉൾപ്പെടെ ഒരു പ്രദേശം ഉൾപ്പെടെ എല്ലാർക്കും എല്ലാം വെള്ളത്തിൽ അടിയിൽ ആകുന്ന കാഴ്ചയാണ് ഇതിൽ കാണുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ ഇത്തരത്തിലുണ്ടാകുന്ന അതിശക്തമായ വെള്ളപ്പാച്ചിലിനെ തടഞ്ഞുനിർത്താൻ നമുക്ക് ആവില്ല അതിൽ പെടുകയും അല്ലാതെ തന്നെ ഒരു വഴിയും നമ്മുടെ മനസ്സിൽ തെളിയില്ല.

Leave a Reply

Your email address will not be published.