പാത്രത്തിൽ വച്ച മീൻ തിന്നാനെത്തിയ അനാക്കോണ്ടയെ പിടിക്കാൻ ശ്രമിച്ചപ്പോൾ..!

പാത്രത്തിൽ വച്ച മീൻ തിന്നാനെത്തിയ അനാക്കോണ്ടയെ പിടിക്കാൻ ശ്രമിച്ചപ്പോൾ..! ഒരു പാത്രത്തിൽ ഒരു ക്യാറ്റ് ഫിഷിനെ വച്ച് ഒരു അനാക്കോണ്ടയ്ക്ക് ഭക്ഷണം കൊടുത്തു അതിനെ പിടികൂടാൻ നോക്കുന്ന കാഴ്ച ആണ് നിനൽകൾക്ക് ഇവിടെ കാണുവാൻ സാധിക്കുക. പാമ്പുകൾ എന്നത് എല്ലാവര്ക്കും പേടി ഉള്ള ഒരു ജീവിയാണ്. അതുപോലെതന്നെ പാമ്പുകൾ ഒരുപാട് വിധത്തിലുണ്ട്, വിഷം കൂടിയതും കുറഞ്ഞതും, വലുപ്പം കൂടിയതും കുറഞ്ഞതുമെന്നുമൊക്കെ. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് അനകോണ്ട എന്നാണ് പലരുടെയും ധാരണ. കാരണം അനകോണ്ട എന്ന ഹോളിവുഡ് സിനിമയിൽ കണ്ടപോലെ തന്നെ അത്രയ്ക്കും ഭീകര വലുപ്പമുള്ള ഒന്നുതന്നെ ആണ് ഈ പാമ്പ്‌.

അനകോണ്ടയെ പൊതുവെ വനാന്തരങ്ങളിൽ മാത്രമായാണ് കണ്ടുവരാറുള്ളത്. ഇത് നഗര പ്രദേശങ്ങളിൽ മറ്റുപാമ്പുകൾ അതായത് മലപ്പാമ്പ് പോലുള്ള പാമ്പുകൾ വരുന്നതിനേക്കാൾ അപകടകരമാണ്. കാരണം മറ്റൊന്നുമല്ല സാധാരണ നമ്മുടെ നാട്ടിൽ വളരെ അപൂര്വമായെങ്കിലും കണ്ടുവരുന്ന മലം പാമ്പിനേക്കാൾ നാലിരട്ടി വലുപ്പമാണ് ഇവയ്ക്ക്. മാത്രമല്ല അനാക്കോണ്ടയുടെ മുന്നിൽ പെട്ടാൽ ആമനുഷ്യനെ വരെ ഒറ്റയടിക്ക് വിഴുങ്ങാൻ ഉള്ള കഴിവും ഇവയ്ക്കുണ്ട്. അത്രയും അപകടകാരി ആയ ഒരു അനാക്കോണ്ടയെ കെണി ഒരുക്കി പിടികൂടാൻ നോക്കിയപ്പോൾ ഉള്ള കാഴ്ച നിങ്ങൾക് ഈ വീഡിയോ വഴി കാണാം.