ഒരു വീടിനുള്ളിൽനിന്നും കണ്ടെത്തിയ സർപ്പത്തിന് മുന്നിൽ പാൽ വച്ചപ്പോൾ സംഭവിച്ചത് കണ്ടോ…!

ഒരു വീടിനുള്ളിൽനിന്നും കണ്ടെത്തിയ സർപ്പത്തിന് മുന്നിൽ പാൽ വച്ചപ്പോൾ സംഭവിച്ചത് കണ്ടോ…! പമ്പുകളിൽ വച്ച് വളരെ അധികം ദൈവ തുല്യം ആയി കണക്കാക്കുന്ന ഒരു പാമ്പ് ആണ് മൂർഖൻ എന്നത്. അത് കൊണ്ട് തന്നെ ആണ് പല തരത്തിൽ ഉള്ള ആചാരങ്ങൾക്കും അനുഷ്ടാങ്ങൾക്കും ഒക്കെ ആളുകൾ ഇത്തരത്തിൽ സർപ്പത്തെ ആരാധിക്കുന്നത്. നമ്മുടെ കേരത്തിൽ തന്നെ ഒരുപാട് തരത്തിൽ ഉള്ള സർപ്പക്കാവുകൾ ഉണ്ട്. അവിടെ എല്ലാം ഇത്തരത്തിൽ നാഗ ദൈവങ്ങളെ നിത്യേന പൂച്ചയ്ക്കുകയും സേവിക്കുകയും ഒക്കെ ചെയ്യാറുണ്ട്. അത്തരണത്തിൽ ഉള്ള ആചാരങ്ങളും അനുഷ്ടനഗലും ഒക്കെ നിറഞ്ഞ ഒരു സ്ഥലമായതുകൊണ്ട് തന്നെ ഇന്ത്യയിൽ ഇത്തരത്തിൽ,

വീടിനുള്ളിൽ കയറിയ ഒരു മൂർഖൻ പാമ്പിൻ ദൈവ തുല്യമായി കണക്കാക്കുന്നതിൽ വലിയ തരത്തിൽ ഉള്ള കൗതുകം ഒന്നും തോന്നില്ല എന്ന് തന്നെ പറയാം. സാധാരണ മൂർഖനെ അപേക്ഷിച്ചു കൊണ്ട് സ്വർണ നിറത്തിൽ ഉള്ള മൂർഖനെ ആണ് ഇത്തരത്തിൽ ദൈവ തുല്യം ആയും ആളുകൾ കണക്കാക്കുന്നത്. മാത്രമല്ല ഇത്തരത്തിൽ പാമ്പുകൾക്ക് നൂറും പാലും എല്ലാം കൊടുക്കുന്ന ഒരു സ്ഥിതി വിശേഷവും ഒരുപാട് കാവുകളിൽ നമ്മൾ കേട്ടിട്ടുള്ളതാണ്. അത്തരത്തിൽ ഒരു സംഭവത്തെ ഒരു വീട്ടിൽ നടത്തിയപ്പോൾ ഉള്ള കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.

 

Leave a Reply

Your email address will not be published. Required fields are marked *