കിടക്കയുടെ അടിയിൽ ഒരു ഉഗ്രവലുപ്പമുള്ള മൂർഖൻ….! ഉറങ്ങാൻ പോകുന്നതിനു മുന്നേ കിടക്കാൻ പോകുന്ന കിടക്കയും വിരിയും ഒക്കെ ഒന്ന് തട്ടി നോക്കി കുടയണം എന്നൊക്കെ പറയുന്നത് ഇത് കൊണ്ട് ആണ്. അത്തരത്തിൽ കിടക്കയുടെ അടിയിലോ വിരികൾക്ക് ഇടയിലോ ഒക്കെ ആയി ഏതെങ്കിലും തരത്തിൽ ഉള്ള ഇഴ ജന്തുക്കളോ മറ്റോ കയറി ഇരുന്നു കഴിഞ്ഞാൽ എന്താണ് സംഭവിക്കുക എന്നത് ആർക്കും ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ ആയിപ്പോകും. ചിലപ്പോൾ കിടക്കയിൽ കയറി കിടന്ന് ഉടനെയോ ഇല്ലങ്കിൽ കിടന്നു ഉറങ്ങുന്ന സമയത്തോ ഒക്കെ ഇത്തരത്തിൽ പമ്പിൽ നിന്നും കടി എല്കുന്നതിനും മരണം വരെ സംഭവിക്കുന്നതിനും ഒക്കെ കാരണം ആയേക്കാം.
അത്രയ്ക്കും സൂക്‌ഷിച്ചു വേണം നമ്മുടെ വീട്ടിലെ ഓരോ സ്ഥലവും സംരക്ഷിച്ചു പോകുവാൻ. അത്തരത്തിൽ ഒരു വീടിന്റെ കിടക്കയുടെ അടിയിൽ നിന്നും കണ്ടെത്തിയ ഒരു പാമ്പിനെ കണ്ടോ അതും ഉഗ്ര വിഷം വരുന്ന ഒരു മൂർഖൻ പാമ്പ്. അതിന്റെ കടി കിട്ടിയാൽ മതി പെട്ടന്ന് തന്നെ മരണം സംഭവിക്കാൻ. എന്തോ ഭാഗ്യത്തിന് മാത്രം ആണ് ഇത്തരത്തിൽ പാമ്പ് ഉണ്ട് എന്നുള്ള വിവരം വീട്ടുകാർ അറിയാൻ ഇടയായത്. അതിനെ പിടികൂടുന്ന കാഴ്ചകൾ ഈ വീഡിയോ വഴി കാണാം.