ഒറ്റയാൻ സർപ്പത്തെ പിടികൂടുന്ന കാഴ്ച….! മൂർഖൻ പാമ്പുകളിൽ ഒരുപാട് തരത്തിൽ ഉള്ള ഇനങ്ങൾ ഉണ്ട്, കരി മൂർഖൻ, സ്വർണ മൂർഖൻ, പുല്ലാനി മൂർഖൻ, എന്നിങ്ങനെ എന്നാൽ മൂർഖൻ പാമ്പുകളിൽ ഏറ്റവും അതികം പേടിക്കേണ്ടതായ ഒരു തരം മൂർഖൻ ആണ് ഇവിടെ കണ്ടെത്തി പിടികൂടിയിരിക്കുന്നത്. അതും ഒരു കൃഷിയിടത്തിൽ നിന്നും കണ്ടെത്തിയ പാമ്പ്. കൃഷിക്ക് വേണ്ടി കർഷകർ പറമ്പു കലയ്ക്കുന്നതിനു വേണ്ടി പോകുന്ന വഴിക്ക് ആയിരുന്നു ഇത്തരത്തിൽ ഒരു പായ്മ്പിനെ അവർ കാണുന്നത്. പിന്നീട് പാമ്പു പിടുത്തക്കാർ വന്നു അതിനെ പിടി കൂടുന്ന ശ്രമത്തിൽ ആയി.
മൂർഖൻ എന്ന് പറഞ്ഞാൽ തന്നെ എത്രത്തോളം അപകടകാരി ആണ് എന്ന് അറിയാം. ഇതിന്റെ കടിയോ മറ്റോ ഏറ്റു കഴിഞ്ഞാൽ പിന്നെ ആള് തീർന്നത് തന്നെ. എന്നാൽ പൊതുവെ കണ്ടു വരാറുള്ള മൂർഖൻ പാമ്പുകളിൽ നിന്നും എല്ലാം വിഷത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന തരത്തിൽ ഒരു പ്രിത്യേക ഇനം മൂർഖൻ പാമ്പിനെ ആണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. അതും ഒരു കൃഷിയിടത്തിൽ നിന്നും. അത്തരത്തിൽ ഒരു അട്ടയാണ് മൂർഖനെ പാമ്പു പിടുത്തക്കാർ ചേർന്ന് പിടി കൂടുവന്നതിന്റെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാൻ സാധിക്കുന്നതാണ്. വീഡിയോ കണ്ട് നോക്കൂ.