ഒരു വീട്ടിൽ നിന്നും പിടിച്ചെടുത്ത രണ്ടുമൂർഖന്മാർ നേർക്കുനേർ നേരിട്ടപ്പോൾ…! നമ്മൾ ഇതിനു മുന്നേ ഒരുപാട് തരത്തിൽ മൂർഖൻ പാമ്പുകളെയും അത് പോലെ തന്നെ മറ്റു അനവധി പാമ്പുകളെയും ഒക്കെ വീടുകളിൽ നിന്നും അത് പോലെ ജനവാസ യോഗ്യമായിട്ടു ഉള്ള പല സ്ഥലത്തു നിന്നും ഒക്കെ ആയി പിടി കൂടി കൊണ്ട് വന്ന കാഴ്ചകളും ഒക്കെ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ആദ്യമായിട്ട് ആയിരിക്കും ഇത്തരത്തിൽ ഒരു വീടിന്റെ പൊളിഞ്ഞു കിടക്കുന്ന ഒരു ഭാഗത്തു നിന്നും രണ്ടു മൂർഖൻ പാമ്പുകളെ പിടി കൂടുന്നതും അത് പോലെ തന്നെ അവരെ പിടിച്ചു മുറ്റത്തേക്ക് ഇട്ട ശേഷം രണ്ടും വലിയ രീതിയിൽ നേർക്ക് നേർ വന്നു കൊണ്ട് വഴക്കു കൂടുന്നതുമായ ഒരു സംഭവം.
പാമ്പുകൾ പരസ്പരം കൊത്തു കൂടുന്ന കാഴ്ചകൾ നമ്മൾ വളരെ വിരളമായി മാത്രം ആയിരിക്കും കേട്ടിട്ടും അത് പോലെ തന്നെ കണ്ടിട്ടും ഒക്കെ ഉണ്ടായിരിക്കുക ഉള്ളു. എന്നാൽ ഇവിടെ ഇനിങ്ങൾക്ക് അത്തരത്തിൽ ഒരു കാഴ്ച കാണുവാൻ ആയി സാധിക്കും. അതും ഒരു വീട്ടിൽ നിന്നും ഒരേ സ്ഥലത്തു നിന്ന് തന്നെ പിടി കൂടിയ രണ്ടു ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പുകൾ. വീഡിയോ കണ്ടു നോക്കൂ.