ആ പാവം മിണ്ടാപ്രാണിയെക്കൊണ്ട് ഇവർ കാണിക്കുന്നത് കണ്ടോ…!

ആ പാവം മിണ്ടാപ്രാണിയെക്കൊണ്ട് ഇവർ കാണിക്കുന്നത് കണ്ടോ…! വളരെ അധികം വിഷമം തോന്നിക്കുന്ന ഒരു കാഴ്ച ആണ് ഇത്. അതും ഒരു പാവം കുരങ്ങിന്റെ കുഞ്ഞിനോട് ഈ തെരുവ് സർക്കസുകാർ ചെയുന്ന ക്രൂരതകൾ ആണ് ഇവിടെ കാണാൻ സാധിക്കുക. കുരങ്ങുകൾ പലപ്പോഴും മനുഷ്യനെ ഉപമിക്കാൻ ശ്രമിക്കുന്ന മൃഗങ്ങൾ ആണ്. അതിനൊരു ഉദാഹരണം എന്ന് പറയുന്നത് നമ്മൾ ചെയ്യുന്ന എന്ത് കാര്യവും അത് അതുപോലെ ചെയ്യുന്നു എന്നതാണ്. പൊതുവെ ഇത്തരത്തിൽ ഉള്ള കുരന്മാർ പൊതുവെ വന പ്രദേശങ്ങളിലും മൃഗ ശാലകളിലും ആയിട്ടാണ് പൊതുവെ കണ്ടുവരാറുള്ളത്.

എന്നാൽ അത്തരത്തിൽ കട്ടിൽ നിന്നും പിടിച്ചെടുത്ത കുരങ്ങുകളെ പലപ്പോഴും തെരുവ് സർക്കസ്സുകാർ ബന്ധനത്തിൽ ആക്കി പല തരത്തിലുള്ള പ്രകടനങ്ങളും പഠിപ്പിച്ചു കൊണ്ട് അവയെ അതുപോലെ ചെയ്യിക്കാറുണ്ട്. അത്തരത്തിൽ ഉള്ള പ്രവർത്തികൾ പലപ്പോഴും നമുക്ക് കാണുമ്പോൾ കൗതുകം ഉണർത്തുന്നത് ആയാൽ പോലും ആ മിണ്ടാപ്രാണിയുടെ കഷ്ടപ്പാട് കാണുമ്പോൾ വളരെ അധികം വിഷമം തോന്നി പോകും അത്തരത്തിൽ ഉള്ള രീതിയിൽ ആണ് അവർ കാണിച്ചു കൂട്ടുന്നത്. ഒരു കുരങ്ങിന് ചെയ്യാൻ സാധികാത്ത കാര്യങ്ങളും അതിനെകൊണ്ട് നിർബന്ധിച്ചു ചെയ്യിക്കുന്നത് നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം. എന്നിട്ട് നിങ്ങൾക്ക് പറയാം ഇത് തെറ്റാണോ അല്ലയോ എന്നത്.